തെന്നിന്ത്യൻ അഭിനയ ലോകത്തിൽ വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ അഭിനേതാവ് ആണ് ശ്രീ റെഡ്ഢി. പല പ്രമുഖ തങ്ങൾക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഞെട്ടിച്ചിരുന്നു. അഭിനയ ലോകത്തിൽ നിൽക്കുന്നതിന് ഒപ്പം തന്നെ താരം സാമൂഹിക മാധ്യമത്തിൽ സജീവം ആണ്.
തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം ഇപ്പോൾ ഇപ്പോൾ സാരി എങ്ങനെ ഉടുക്കാം എന്നുള്ള വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. കാഞ്ചീപുരം സാരി ഉടുക്കുന്ന വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ തടി കുറക്കാനും വയർ കുറക്കാനുമായുള്ള കമെന്റുകൾക്ക് എത്തുന്നുണ്ട്. വിമര്ശനങ്ങൾക്കൊപ്പം നല്ല കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. ‘നീനു നാന്ന അബദ്ധം’ എന്ന ആൽബത്തിൽ കൂടിയാണ് ശ്രീ റെഡ്ഡി അഭിനയരംഗത്തേക്ക് എത്തുന്നത്.
ടെലിവിഷൻ അവതാരക ആയിരുന്നു താരം അതിൽ കൂടി അഭിനയ ലോകത്തിൽ എത്തുന്നത്. ഞെട്ടിക്കുന്ന ഗ്ലാമർ ലുക്ക് ഉള്ള താരത്തിന് വമ്പൻ ആരാധക നിര തന്നെയാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞു എന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…