നാടകത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയയാൾ ആണ് രമേശ് വലിയശാല. നാടകത്തിൽ നിന്നും സീരിയലിലേക്കും സിനിമയിലേക്കും എത്തിയ രമേശ് വലിയശാല പെട്ടന്ന് ആയിരുന്നു മരണത്തിലേക്ക് പോയത്.
അപ്രതീക്ഷിതമായ വിയോഗത്തിൽ വല്ലാത്ത ഞെട്ടൽ ആയിരുന്നു സിനിമ സീരിയൽ ലോകത്തിൽ ഉണ്ടായത്. തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു നാടകത്തിലേക്ക് രമേശ് എത്തുന്നത്.
തുടർന്ന് 22 വര്ഷം അഭിനയ ലോകത്തിൽ സജീവമായി രമേശ് ഉണ്ടായിരുന്നു. രമേശ് മരിച്ചു കഴിഞ്ഞു എങ്കിൽ കൂടിയും വിവാദങ്ങൾ അവസാനിക്കുന്നില്ല എന്നുള്ളത് മറ്റൊരു സത്യം. ചില യൂട്യൂബ് ചാനൽ അടക്കം രമേശിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നും രണ്ടാം ഭാര്യ ആയി പ്രശ്നങ്ങൾ ഉണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.
കൂടാതെ മരിക്കുന്നതിന്റെ തലേ ദിവസം വീട്ടിൽ വലിയ വഴക്ക് ഉണ്ടായി എന്ന തരത്തിൽ ഒക്കെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാം ഭാര്യയിൽ ഉണ്ടായ മകൾ ഇപ്പോൾ വരുന്ന വാർത്തകൾക്ക് എതിരെ എം എസ് ശ്രുതി രംഗത്ത് വന്നിരിക്കുകയാണ്. ശ്രുതി പറയുന്നത് ഇങ്ങനെ..
എന്റെ പേര് ശ്രുതി എം.എസ് ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മ രി ക്കു ന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മ രി ക്കു ന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്.
വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ ദയവായി.അച്ഛന്റെ മൃ ത ശ രീ രം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജ വാർത്ത ഇറക്കുകയാണ്.
ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല.
അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്ന്. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്‌ക്കോളൂ.
മൃ ത ശ രീ രം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചട ക്കാനുള്ള മനസ്. എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാൻ താൽപര്യമില്ലാത്ത ആളുകൾ ചോദിക്കില്ല.
കരവാനില്ല, കുടയില്ല പക്ഷെ ആ ആഗ്രഹം ദുൽഖർ സാധിച്ചു തന്നു; അനുപമ പരമേശ്വരൻ..!!
അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങൾ ഒരു റൂമിൽ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി.
ഞങ്ങൾക്ക് നീതിവേണം. വ്യാജവാർത്ത ഉണ്ടാക്കുന്നത് നിർത്തൂ കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്കും ഭാര്യയും മക്കളും ഉള്ളതല്ലേ എന്നായിരുന്നു ശ്രുതിയുടെ കുറിച്ചത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…