സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവൻ. ഒരു വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏത് വിഷയങ്ങളും വാർത്തകൾ ആയും അല്ലാതെയുമെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.
സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ.
അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ പ്രേക്ഷകർ അല്ലെങ്കിൽ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ട്. എന്നാൽ വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നെന്ന് വരാം.
അതിന് വേറൊരു അർഥങ്ങൾ ദ്വയാർഥങ്ങൾ അല്ലെങ്കിൽ പച്ചക്ക് തന്നെ അശ്ലീലം പറയുന്നതിലേക്ക് വളർന്നു ചില ആളുകളുടെ സംസ്കാരം എന്ന് വേണം പറയാൻ. അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് വിരോദാഭാസവും സംസ്കാരവും തെളിയിക്കുന്നത് തന്നെ ആണ്.
നടിയും അവതാരകയും മിമിക്രി താരവുമായി എല്ലാം മലയാളികൾക്ക് സുപരിചിതയായ ആൾ ആണ് സുബി സുരേഷ്. തരാം ഒരു വ്ലോഗർ കൂടി ആണ്. മോശം പദപ്രയോഗങ്ങൾ നടത്തുന്ന ആളുകളെ പലപ്പോഴും തുറന്നു കാട്ടാറുണ്ട് സുബി.കൃത്യമായ ചടുലമായ മറുപടികൾ കൊടുക്കാറുമുണ്ട്.
നേരത്തെ പോസ്റ്റുകളിൽ മൈര് എന്ന കമന്റ് പോസ്റ്റ് ചെയ്യുകയും വാട്സാപ്പിലെക്ക് ക്ഷണിക്കുകയും ചെയ്ത ആളെ സുബി തുറന്നു കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുബി തന്റെ സീരിയൽ സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു. നിരവധി മോശം കമെന്റുകൾക്ക് ഇടയിൽ എല്ലാ പടക്കങ്ങളും ഉണ്ടല്ലോ എന്നുള്ള കമന്റ് ആയി യുവാവ് എത്തിയത്.
എന്നാൽ മോശം കമന്റ് വരുമ്പോൾ ഡിലീറ്റ് ചെയ്ത് മാന്യമായി ബ്ലോക്ക് ചെയ്യുന്ന കാലമൊക്കെ മാറി. പോസ്റ്റ് ഇട്ടവന് സുന്ദരമായ മറുപടി തന്നെയാണ് സുബി കൊടുത്തത്. പടക്കമെന്ന് നിന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കട.. അല്ലെങ്കിൽ സ്വന്തം കുടുംബ പാരമ്പര്യം അനുസരിച്ചു ചിലർ സംസാരിക്കൂ.. കുടുംബം മറക്കരുത് അല്ലേടാ..
കൂടാതെ സ്‌പേസ് ഇട്ട് ചീത്തവാക്കുകൾ പൂരിക്കാനും സുബി പോസ്റ്റിൽ കമന്റ് ആയി കാണിക്കുന്നുണ്ട്. തുടർന്ന് ഇവന്റെ സംസ്‍കാരം എല്ലാവരും അറിയട്ടെ എന്ന് പറഞ്ഞുകൊണ്ട് കമന്റ് സ്ക്രീൻ ഷോട്ട് ആയി വീണ്ടും പങ്കു വെക്കുകയും ചെയ്തു.
എന്നാൽ രണ്ടാം പോസ്റ്റിൽ ചീത്ത വിളിച്ചവന്റെ കുടുംബത്തെ പറഞ്ഞപ്പോൾ ചേച്ചിയുടെയും അവന്റെയും ഒരു സംസ്കാരം ആണെന്ന് മറ്റൊരാൾ കമന്റ് ആയി പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…