മികച്ച സിനിമകൾ കൊണ്ട് തന്നെ ബോളിവുഡ് സിനിമ ലോകത്തിൽ തന്റേതായ ഇടം നേടിയ ആൾ ആണ് സുഹാന. എന്നാൽ ഇന്ത്യൻ സിനിമയിലെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ എന്ന ലേബൽ കൊണ്ട് അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ സുഹാന ഏറെ ശ്രദ്ധ നേടിയിരുന്നു.
ബോളിവുഡ് സിനിമ ലോകത്തിലെ മറ്റു താര സുന്ദരികളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രൊമോഷൻ എന്നും സുഹാനക്ക് ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ഷോർട്ട് ഫിലിമുകൾ വഴി അഭിനയ രംഗത്തേക്ക് കടന്ന താരം ഇപ്പോൾ പങ്കു വെച്ച ഒരു കുറിപ്പ് ആണ് വൈറൽ ആകുന്നത്.
തന്റെ പന്ത്രണ്ടാമത്തെ വയസു മുതൽ ഞാൻ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചു വരുകയാണ്. കാല എന്ന വാക്ക് കറുത്ത നിറത്തിനെ സൂചിപ്പിക്കാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്. കറുത്തവൾ എന്ന അർത്ഥത്തിൽ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലുള്ള ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ നിർത്താൻ സമയം ആയി.
ഇപ്പോൾ ഇതിനു എതിരെ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പരിഹാരം പെട്ടന്ന് കാണേണ്ട വിഷയങ്ങളിൽ ഒന്നാണ് ഇത്. വളർന്നു വരുന്ന എല്ലാ പെൺകുട്ടികളും ആൺകുട്ടികളും യാതൊരു കാരണവും ഇല്ലാതെ താരത്താഴ്ത്തപ്പെടുന്ന ഒരു സംഭവം ആണ് ഇത്. എനിക്ക് നേരെ ഒട്ടേറെ മോശം കമന്റ് വന്നു.
എന്റെ തൊലി കറുത്തത് ആയത് കൊണ്ട് ഞാൻ ആണെന്ന് ചില പ്രായം കൂടിയ സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞു. അവർ മുതിർന്നവർ ആയതിന്റെ കുഴപ്പം അല്ല. മറിച്ചു ഇന്ത്യൻ ആളുകൾക്ക് ഈ നിറം ഉണ്ടെന്ന് ഉള്ളത് മറക്കുന്നതിന്റെ സങ്കടം ആണ്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…