ഇന്ന് കൊച്ചിയിൽ പ്രണയ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന നൈറ്റ് ഷോയിൽ നിന്നും യുവാക്കളുടെ ഹരം സണ്ണി ലിയോണ് അപ്രതീക്ഷിതമായി പിന്മാറി. സംഘടകരുമായി ഉള്ള പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം മൂലമാണ് ബോളിവുഡ് ഹോട്ട് നായികയുടെ പിന്മാറ്റം എന്നാണ് അറിയുന്നത്. എന്നാൽ സണ്ണി എത്തില്ല എന്നുള്ള വാർത്ത എത്തിയയോടെ വമ്പൻ പ്രതിഷേധവും ട്രോളുകളും സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങി.
തന്റെ ട്വിറ്റർ പേജിലൂടെയാണ് താൻ എത്തില്ല എന്നുള്ള വിവരം സണ്ണി ലിയോണ് കുറിച്ചത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…