Categories: Gossips

ചിത്രീകരണ സമയത്ത് ഞാൻ ഭർത്താവിന് മുന്നിൽ പൊട്ടിക്കരഞ്ഞു; സണ്ണി ലിയോൺ..!!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടി ആരാണെന്നു ചോദിച്ചാൽ സണ്ണി ലിയോൺ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കും. കേരളത്തിൽ ഒരിക്കലും ഉൽഘാടനത്തിന് വന്നപ്പോൾ സണ്ണി ഉണ്ടാക്കിയ ഓളം മലയാളത്തിലെ താരരാജാക്കന്മാർക്ക് പോലും ഇത്രയും കാലം കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

ഇന്ത്യൻ സിനിമയിൽ അരങ്ങേറിയ തരാം ഇന്ത്യൻ സിനിമ ലോകത്തിലെ ഏറ്റവും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. പോ. ൺ താരമായ സണ്ണിയുടെ ഭർത്താവും ഇതേ മേഖലയിൽ ഉള്ള ആൾ തന്നെ ആണ്. ഡാനിയേൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. വെറും സൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നത് അല്ല സണ്ണിയുടെ ഭംഗി.

ഫോട്ടോജെനിക്ക് സൗന്ദര്യം കൂടി ആണ് താരത്തിന്റ പ്രത്യേകത. സണ്ണിയുടെ ജീവിത കഥ പറഞ്ഞ വെബ് സീരീസ് ആണ് കരഞ്ജിത് കൗർ ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ ഇത് ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവം ആണ് താരം പറയുന്നത്. തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നത് ആണ് ഒട്ടും എളുപ്പമായിരിക്കില്ല.

അതൊരു ദുഃഖ സ്വപ്നമാണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. എന്റെ അമ്മയുടെ മരണവും കാൻസർ ബാധിച്ച അച്ഛന്റെ മരണവും ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കുന്നില്ല.

ചിത്രീകരണ സമയത്ത് ഞാൻ പൊട്ടിക്കരഞ്ഞു. തന്റെ ഭർത്താവ് നിസ്സഹായകൻ ആയി മാറി നിൽക്കുക ആയിരുന്നു. അതോടൊപ്പം തന്റെ വളർത്തു മക്കളെ കുറിച്ചും സണ്ണി മനസ് തുറക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago