സോഷ്യൽ മീഡിയയിൽ പ്രിത്വിരാജിനെക്കാൾ ആക്റ്റീവ് ആണ്, പ്രിത്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പൃഥ്വിരാജ്. വനിതാ മാഗസിന്റെ പുതിയ പതിപ്പിൽ കവർ ചിത്രത്തിൽ ഉള്ളത് സുപ്രിയയും പ്രിത്വിരാജ് എന്നിവർ ആണ് ആ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്തപ്പോൾ ആണ് ആരാധകർ ട്രോൾ കലർന്ന രസകരമായ ചോദ്യവുമായി എത്തിയത്. അപ്പോൾ തന്നെ മറുപടിയും നൽകി സുപ്രിയ.
ആരാധകന്റെ ചോദ്യവും സുപ്രിയയുടെ മറു ചോദ്യവും ഇങ്ങനെ ആയിരുന്നു,
‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്ന് സുപ്രിയ തിരിച്ചു ചോദിച്ചും. സുപ്രിയയുടെ രസികന്‍ റിയാക്ഷന്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെയും കമന്റു ബോക്‌സിലെത്തി രസികന്‍ കമന്റുകളിലൂടെ പൃഥ്വിയും സുപ്രിയയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…