മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടനായിക നടിമാരിൽ ഒരാൾ ആണ്. സ്വാസിക. ഫ്ലൊവേഴ്‌സ് ചാനലിൽ വമ്പൻ ഹിറ്റ് ആയി ഓടുന്ന സീത എന്ന സീരിയലിൽ നായിക ആയ കാലം മുതൽ വമ്പൻ ആരാധക കൂട്ടമാണ് സ്വാസികക്ക് ഉള്ളത്.
ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പ്രണയവും വിവാഹ വിശേഷങ്ങൾ സ്വാസിക പരസ്യമാക്കിയത്.
മനസ്സില്‍ പ്രണയമുണ്ടെന്ന് പറഞ്ഞതോടെ അതാരാണെന്നു അവതാരക ചോദിച്ചു. എന്നാല്‍ അതൊക്കെ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ തരാം വിവാഹം മീയില്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചു. വിവാഹത്തിനായി വിളിക്കുമെന്നും മേയില്‍ വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്വാസിക പറയുന്നു. പരിപാടിയില്‍ സ്വാസികയ്ക്ക് ഒപ്പം പങ്കെടുത്ത നടി മാന്‍വിയും സ്വാസികയുടെ വിവാഹം മേയില്‍ ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…