ഈ അടുത്ത കാലത്തിൽ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് സ്വാസികയും റോഷൻ മാത്യുവും അലൻസിയറും പ്രധാന വേഷത്തിൽ എത്തിയ ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് പ്രേത്യേക അനുഭൂതി നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രം ഒപ്പം ഓണ്ലൈനിയിൽ എത്തിയപ്പോഴും മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ മിർച്ചി മലയാളത്തിൽ നൽകിയ അഭിമുഖത്തിൽ സ്വാസികയുമായി ഉള്ള ഇന്റിമേറ്റ് സീനുകളെ കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
സ്വാസികയും താനും ഉള്ള സീൻ ആണ്. അതും ആദ്യ സീൻ. സീൻ പറഞ്ഞു തരാൻ സ്ക്രിപ്റ്റ് റൈറ്ററും സ്വാസികയും താനും സിദ്ധാർഥും എത്തി. സീൻ പറഞ്ഞു. എന്താണ് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. സ്വാസികയും നിങ്ങളും ചേർന്ന് ഒന്ന് ചെയ്തു നോക്കാൻ പറഞ്ഞു കൊണ്ട് സിദ്ധാർഥ് പോയി.
അവൾ അഭിനയിക്കാൻ റെഡി ആയി നിന്നു. എന്നാൽ നിങ്ങൾക്ക് ഇന്റിമേറ്റ് സീൻ ആയി സ്‌ക്രീനിൽ കാണുന്ന വീഡിയോ എന്നാൽ ഞങ്ങൾ എത്ര ആളുകൾക്ക് മുന്നിൽ നിന്നാണ് ചെയ്യുന്നത് എന്ന് അറിയുമോ..
ലൈറ്റ് ബോയ്സ് , പരിചയം ഇല്ലാത്ത വീട്ടുകാർ.. നിങ്ങൾക്ക് ഇന്റിമേറ്റ് സീൻ ആണെങ്കിലും ഞങ്ങൾക്ക് അത് പരസ്യമാണ്. റിഹേഴ്‌സൽ നോക്കിയപ്പോൾ അവൾ ഫ്രീ ആയി. എന്നാൽ എനിക്ക് ആകെ ടെൻഷൻ ആണ്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് സിദ്ധാർത്ഥിന്റെ മനസിലായി.
എന്ത് ചെയ്യണം എന്ന് സിദ്ധാർഥ് തന്നെ പറഞ്ഞു. പാവാട തൊട്ട് ഇങ്ങനെ പോകണം. എന്നാൽ എന്റെ കൈ മുട്ടിന് മുകളിലേക്ക് പോയി. ഞാൻ പാവാട പിടിച്ചു തിരിച്ചിട്ടു. അത് കുറച്ചു കൂടുതൽ ആണെന്ന് തോന്നി. എന്റെ സദാചാര ബോധം ഉണർന്നു എന്നുള്ളതാണ് സത്യം.
ഒരു സ്ത്രീ പക്ഷ വാദിയൊന്നും അല്ലെങ്കിൽ കൂടിയും അത് ഇത്തിരി കടന്നു പോയില്ലേ എന്ന് എനിക്ക് തോന്നി. എന്നാൽ ആ സമയത്തിൽ തന്നോട് സ്വാസിക പറഞ്ഞ കമെന്റ് ആണ് തനിക്ക് ഒരു സർട്ടിഫിക്കറ്റ് ആയി തോന്നിയത്.
ഇയാൾക്ക് ആണ് മീറ്റൂ ഒക്കെ കിട്ടിയത് എന്നായിരുന്നു അവളുടെ ചോദ്യം. ഇനിറ്റിമേറ്റ് സീനുകൾ ചെയ്തപ്പോൾ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല എന്നായിരുന്നു നേരത്തെ സ്വാസികയും പറഞ്ഞത്.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…