വില്ലൻ ആയും ഹാസ്യ നടനായുമെല്ലാം ബിഗ് സ്‌ക്രീനിൽ തുടങ്ങിയ ആൾ ആണ് മിഥുൻ. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ.
2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്. ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്.
മിഥുനും ഭാര്യ ലക്ഷ്‍മിയും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് നിൽക്കുന്നത്. നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്. വീക്കെൻഡ് ആഘോഷം ആക്കുന്നത് മിഥുനും ഭാര്യയും ഇപ്പോൾ പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.
ഭക്ഷണം കഴിച്ചും ബീച്ചിൽ കറങ്ങി നടന്നും മകൾക്ക് ഒപ്പവുമെല്ലാം ആഘോഷമാക്കുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴും അതീവ സുന്ദരിയായി എത്താറുള്ള ലക്ഷ്മി ഇപ്പോൾ സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചത്.
ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ നിരവധി ഇൻസ്റ്റാഗ്രാം പേജുകളിൽ കൂടി വൈറൽ ആകുന്നത്. കൂടാതെ മിഥുൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പൂൾ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…