ഗ്ലാമർ രംഗങ്ങളിൽ ഏത് അറ്റം വരെ പോകാനും മടിയില്ലാത്ത തെന്നിന്ത്യൻ നടിയാണ് തമന്ന. എന്നാൽ നിരവധി ചിത്രങ്ങളിൽ ലിപ്പ് ലോക്ക് രംഗങ്ങൾ അഭിനയിക്കാൻ നിരവധി തവണ നിർബന്ധിച്ചു എങ്കിലും ഇതുവരെയും അത്തരത്തിൽ അഭിനയിക്കാൻ താൻ തയ്യാറായിട്ടില്ല എന്നാണ് തമന്ന പറയുന്നത്.
ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ആത്മാർഥതയും അർപ്പണ ബോധവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധിക ആണെന്നും അദ്ദേഹത്തിന് ഒപ്പം ഏത് തരത്തിൽ ഉള്ള വേഷം ചെയ്യാനും താൻ തയ്യാറാണ് എന്നാണ് തമന്ന പറയുന്നത്. ഒരു സ്വാകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞത് ഇങ്ങനെ,
‘സ്‌ക്രീനില്‍ സാധാരണ താന്‍ ചുംബിക്കാറില്ല. തന്റെ കരാറിന്റെ ഒരു ഭാഗമാണെങ്കില്‍ക്കൂടിയും അത്തരം രംഗങ്ങളോട് നോ പറയാറാണ് പതിവ്. എന്നാല്‍ ഹൃത്വിക് റോഷനാണ് നായകനെങ്കില്‍ ഞാനതില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയാം.’ തമന്ന പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…