ടിക്ക് ടോക്ക് ഉണ്ടായാൽ മാത്രം പോരാ, അതിൽ ലൈക്ക് കിട്ടണം എങ്കിൽ ഏതൊക്കെ കാണിക്കണം എന്ന് അറിയാമോ, ആദ്യമൊക്കെ സിനിമ ഡയലോഗുകൾ പറഞ്ഞായിരുന്നു, പിന്നീട് സ്വന്തം ഭർത്താവ് ഉപേക്ഷിച്ച് എന്നും കുട്ടിയെ നോക്കും എന്നൊക്കെ ആയി, പിന്നെ, നില്ല് നില്ല് നീലക്കുയിലെ പാടി വാഹനങ്ങൾ തടയുന്നത് ആയിരുന്നു, അതിന് ശേഷം സതീഷേട്ടന്റെ മകനെ തെറി വിളിക്കുന്നതും, ആ തെറി വിളിക്കുന്നതിന് മറുപടിയായി സതീഷേട്ടന്റെ മകൻ എത്തുന്നതും ഒക്കെ ആയി.
പ്രണയ നൈരാശ്യങ്ങളും, വെല്ലുവിളിയും കഴിഞ്ഞു ടിക്ക് ടോക്ക് ദേ ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ പ്രായപൂർത്തി ആകാത്ത രണ്ട് കുരുന്നുകൾ തമ്മിൽ വിവാഹം കഴിക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. താലി ചാർത്തിയാണ് വിവാഹം കഴിക്കുന്നത്. വീഡിയോ കാണാം..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…