വെർജിനാണ് വെജിറ്റേറിയനും ആണ്; ഞാൻ എന്തിനും തയ്യാറാണ്; നടി തിലോത്തമ ഷോം പങ്കുവെച്ച വിവാഹാഭ്യർത്ഥന കുറിപ്പ്..!!

നാടക വേദികളിൽ കൂടി അഭിനയത്തിൽ എത്തിയ താരം ആണ് തിലോത്തമ ഷോം. ഇന്ത്യയിൽ കൊൽക്കത്തയിൽ ജനിച്ച താരം ഹോളിവുഡ് , ബോളിവുഡ് , അതിനൊപ്പം തന്നെ ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഇന്ത്യൻ സിനിമയിലെ മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നാല്പത്തിരണ്ടു വയസുള്ള താരത്തിന്റെ ആരാധകൻ നടത്തിയ വിവാഹ അഭ്യർത്ഥനയെ കുറിച്ചാണ് തിലോത്തമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

താരങ്ങളോട് ഉള്ള ആരാധന എന്നുള്ളത് പലപ്പോഴും അതിര് കടക്കാറുള്ള ഒന്നാണ്. അതിൽ നടിമാരോട് വിവാഹ അഭ്യർത്ഥനയും അതോടൊപ്പം മറ്റു പലതും ആരാധകർ ആവശ്യപ്പെടാറുണ്ട്. അത്തരത്തിൽ ബോളിവുഡ് നടിയായ തിലോത്തമ ഷോമിന് ലഭിച്ച വിവാഹ അഭ്യർത്ഥനയുടെ പോസ്റ്റ് ആണ് താരം ഷെയർ ചെയ്തത്. നിരവധി ആളുകൾ ആണ് താരത്തിന്റെ പോസ്റ്റിൽ രസകരമായ കമന്റുകൾ കൊണ്ട് എത്തിയത്.

“ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എന്നെ വിവാഹം കഴിക്കാമോ? ഞാൻ വേർജിനും വെജിറ്റേറിയനുമായുമാണ്. വേർജിനിറ്റി ടെസ്റ്റ് ചെയ്യാൻ ഞാൻ ഒരുക്കമാണ്. നുണ പരിശോധന ബ്രെയിൻ മാപ്പിങ് ടെസ്റ്റ് എന്നിവ നടത്താൻ ഞാൻ തയാറാണ്” പോസ്റ്റില്‍ താരം കുറിച്ചിരിക്കുന്നത്.

ഇത്രയും നല്ല വിവാഹ അഭ്യർത്ഥന എങ്ങനെ നിരസിക്കാൻ തോന്നുന്നു എന്തു കൊണ്ട് സമ്മതം പറഞ്ഞില്ല എന്ന രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago