കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെലിവിഷൻ സീരിയൽ വഴി പ്രശസ്തി നേടിയ നടി നിഖിത ടെറസിൽ നിന്നും വീണത്, തലക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായ നിഖിത ജനുവരി 5ന് മരിക്കുകയായിരുന്നു.
ടെറസിൽ നിന്നും മകൾ കാൽ വഴുതി വീണത് അല്ല, ഭർത്താവായ ലിപൻ സാഹു തള്ളിയിട്ട് കൊന്നതാണ് എന്നാണ് നിഖിതയുടെ അച്ഛൻ പൊലീസിന് നൽകിയ മൊഴി, ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകുകയും തുടർന്ന് ഒത്ത് തീർപ്പാക്കാൻ മുകളിൽ ടെറസിലെക്ക് കൂട്ടികൊണ്ട് പോയി എന്നും കുറച്ചു സമായങ്ങൾക്ക് ശേഷം മകളുടെ നിലവിളി കേട്ട് ഓടി ചെന്നപ്പോൾ നിലത്ത് രക്തം വാർന്ന് കിടക്കുകയായിരുന്നു എന്നും നിഖിതയുടെ പിതാവ് സനാതൻ ബഹ്‌റ പറഞ്ഞു.
അതുപോലെ തന്നെ, ഭർത്താവിന്റെ കുടുംബം നിഖിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പിതാവ് മൊഴി നൽകി, ലീപാലിന്റെ കുടുംബത്തിന് എതിരെയും പോലീസ് ഗാർഹിക പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.
നിഖിത ലീപാൽ ദമ്പതികളിൽ നാല് വയസ്സുള്ള ഒരു മകനും ഉണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയായി ആരോപിക്കപ്പെട്ട നിഖിതയുടെ ഭർത്താവായ ലീപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…