മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആണ് ഉർവശി.
തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ തൊണ്ണൂറുകളിലെ മലയാള സിനിമയുടെ ഭാഗ്യനായിക ആയിരുന്നു. സത്യൻ അന്തിക്കാട് സിനിമകൾ സ്ഥിരം സാന്നിധ്യം ആയിരുന്നു ഉർവശി.
ആദ്യ കാലത്തിൽ ഗ്ലാമർ വേഷങ്ങളിൽ എത്തിയിട്ടുള്ള താരം പിന്നീട മലയാളത്തിൽ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ കഴിവുള്ള താരമായി ഉയർന്നു എന്ന് വേണം പറയാൻ. കാരണം പ്രണയ നായികയായും വീട്ടമ്മയും അതുപോലെ തന്നെ കോമഡി വേഷങ്ങളിലും സെന്റിമെൻസ് വേഷങ്ങളിലും ഉർവശി ഒരുപോലെ തിളങ്ങി.
സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടൻ മനോജ് കെ ജയനുമായി ഉർവശി പ്രണയത്തിൽ ആകുന്നത്. തുടർന്ന് 1999 ൽ ഇരുവരും വിവാഹം കഴിച്ചു. 2008 വരെയേ ഈ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ഉർവശിയുടെ മ.ദ്യ.പാനം ആയിരുന്നു മനോജ് കെ ജയനെ വിവാഹ മോചനത്തിലേക്ക് നയിച്ചത്.
ഇരുവർക്കും ഒരു മകൾ ഉണ്ടായിരുന്നു. തേജലക്ഷ്മി എന്ന മകൾ വിവാഹ മോചനത്തിന് ശേഷം മനോജ് കെ ജയനൊപ്പം ആണ് പോയത്. എന്നാൽ മകളെ കാണാൻ ഒരു ദിവസം ഉർവശിക്ക് അനുവദിച്ചിരുന്നു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉർവ്വശിക്കും ഒരു മകളുണ്ട്.
കുഞ്ഞാറ്റ എന്നാണ് മകളുടെ പേര് മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. അച്ഛൻ മനോജ് കെ.ജയനൊപ്പം നിൽക്കും എന്നാണ് മകൾ പറഞ്ഞത്. അതിന് കാരണംങ്ങളും ഉണ്ടായിരുന്നു. ഒരു ദിവസം 10.30 മുതൽ നാല് വരെ മകളെ ഉർവ്വശിയുടെ കൂടെ വിടണമെന്ന് അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മനോജ് കെ ജയൻ കോടതി വിധി അംഗീകരിക്കാൻ തയ്യാറാകുകയും ചെയ്തു. മകളെ ഉർവ്വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയിൽ മനോജ് കെ.ജയൻ എത്തി.
രണ്ടോ അതിൽ കൂടുതലോ വിവാഹം കഴിച്ച മലയാളം നടന്മാർ; വിവാഹ മോചന വിശേഷങ്ങൾ ഇങ്ങനെ..!!
മകളെ ഉർവ്വശിക്കൊപ്പം വിടാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ ഉർവ്വശി എത്തിയത് കുടിച്ച് ലക്കുകെട്ട് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയിൽ കുട്ടിയെ ഉർവ്വശിക്കൊപ്പം വിടാൻ താൻ തയ്യാറല്ലെന്നും മനോജ് കെ.ജയൻ നിലപാടെടുത്തു.
കുടുംബ കോടതിയിൽ അമ്മയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നൽകി. കോടതിയിലെത്തിയ ഉർവ്വശി പിന്നീട് തിരിച്ചു പോകുകയായിരുന്നു. കോടതി വളപ്പിൽവച്ച് ഉർവ്വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ.ജയൻ ഉന്നയിച്ചത്.
‘കോടതി വിധി ഞാൻ മാനിക്കുന്നു. അതുകൊണ്ടാണ് മകളെയും കൊണ്ട് 10.10 ന് തന്നെ കോടതിയിൽ എത്തിയത്.
എന്നാൽ ഉർവ്വശി വന്ന കോലം മാധ്യമങ്ങൾ തന്നെ കണ്ടില്ലേ? പരിപൂർണമായി മ.ദ്യ.പാന.ത്തിന് അടിമയാണ് അവർ. മദ്യപിച്ച് അബോധാവസ്ഥയിലുള്ള ഒരാൾക്കൊപ്പം മകളെ വിടാൻ പറ്റില്ല. മാനം മര്യാദയ്ക്ക് വന്ന് കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്.
എന്നാൽ ഈ കോലത്തിൽ വന്നാൽ കുഞ്ഞിനെ വിട്ടുകൊടുക്കാൻ പറ്റില്ല. ഇത് കുഞ്ഞിനും മനസിലായിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് കുഞ്ഞ് തന്നെ കോടതിയിൽ എഴുതികൊടുത്തിട്ടുണ്ട് മനോജ് കെ.ജയൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…