പ്രഭുദേവക്കൊപ്പം കഴിഞ്ഞ നയൻതാരയും മോശക്കാരിയല്ലേ; വനിത വിജയകുമാറിന് കിട്ടിയത് മുട്ടൻപണി..!!

വനിതാ വിജയകുമാർ മൂന്നാം വിവാഹം കഴിച്ചതിന്റെ വിവാദങ്ങൾ ഇതുവരെയും അവസാനിച്ചട്ടില്ല. തന്റെ ജീവിതത്തിൽ ഇപ്പോഴാണ് താൻ യഥാർത്ഥ പുരുഷനെ കണ്ടെത്തിയത് എന്നായിരുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ അടക്കം പ്രവർത്തന പരിചയം ഉള്ള പീറ്റർ പോളിനെ വിവാഹം കഴിച്ചപ്പോൾ വനിതാ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വനിതയുടെ മൂന്നാം വിവാഹവും പീറ്റർ പോളിന്റെ രണ്ടാം വിവാഹം ആയിരുന്നു. ആദ്യ ഭാര്യയും ആയി ഉള്ള ബന്ധം നിയമപരമായി വേര്പിരിയാതെ ആണ് പീറ്റർ വനിതയെ വിവാഹം കഴിച്ചത് എന്നുള്ള വിവാദങ്ങൾ അടക്കം നിരവധി വിവാദങ്ങൾ നടക്കുമ്പോൾ ആണ് വനിതാ ട്വിറ്റെർ പോസ്റ്റിൽ കൂടി ലേഡി സൂപ്പർ സ്റ്റാർ നയന്താരയെ അപമാനിച്ചത്.

ഇതോടെ വനിതാ വാങ്ങിയത് മുട്ടൻ പണി തന്നെ ആണെന്ന് പറയാം. കാരണം നയന്താരക്ക് എതിരെ ഉള്ള പോസ്റ്റ് വന്നതോടെ ട്വിറ്റെർ അക്കൗണ്ട് വരെ ആരാധകർ പൂട്ടിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്ത വനിതാ , അവസാനം അക്കൗണ്ട് ഡിലീറ്റ് ചെയ്യുക ആയിരുന്നു. ലക്ഷ്മി നാരയണനെയും കസ്തൂരി ശങ്കറിനെയും ടാഗ് ചെയ്തായിരുന്നു വനിത വിജയകുമാർ വിവാദ പരാമർശം നടത്തിയത്.

അങ്ങനെയെങ്കിൽ പ്രഭു ദേവക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയന്താരയും മോശം സ്ത്രീ, അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്ക് മുമ്പിലും എത്തിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ശബ്ദിച്ചില്ല’ എന്നായിരുന്നു വനിത ട്വീറ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ട്വീറ്റ് വൈറലായി മാറിയത്. താരത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു ലേഡി സൂപ്പർ സ്റ്റാറിന്‍റെ ആരാധകർ എത്തുകയായിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago