അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

221

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ.

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള വീണ നായർ ഇപ്പോൾ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളെ കുറിച്ച് ഓൺലൈൻ മലയാളി എന്റർടൈൻമെന്റ്സ് എന്ന ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം പങ്കുവെച്ച വിഷയത്തിൽ അദ്ദേഹത്തിന് അതാണ്‌ ഒകെ എങ്കിൽ അങ്ങനെ ആവട്ടെ എന്നുള്ളത് ആയിരുന്നു വീണ നൽകിയ മറുപടി..

ഇന്റർവ്യൂ പൂർണ്ണ രൂപം..

You might also like