നീ ചെയ്തതിന് 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും; തെറിയും മോശം കമെന്റും ചെയ്തവനെതിരെ വീണ നായർ..!!

നടിമാർക്ക് എതിരെ ഉള്ള സദാചാര ആക്രമണം തുടങ്ങിയിട്ട് കാലം കുറെ ആയി. മോശം കമെന്റുകൾ വരുമ്പോൾ താരങ്ങൾ പലപ്പോഴും കണ്ടില്ല എന്ന് നടിക്കുകയോ അല്ലെങ്കിൽ മോശം കമന്റ് ഇടുന്ന ആളുകളെ ബ്ലോക്ക് ചെയ്യുന്നത് അടക്കം ഉള്ള നടപടികൾ ആണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ താരങ്ങൾ നിയമ നടപടിയിലേക്ക് ആണ് മാറിയത്.

അത്തരത്തിൽ ഉള്ള ഒരു പോസ്റ്റുമായി ആണ് ഇപ്പോൾ വീണ നായർ എത്തിയിരിക്കുന്നത്. സിനിമ താരം ആണെങ്കിൽ കൂടിയും വീണ എന്ന താരത്തിനെ ആളുകൾ കൂടുതൽ അറിയുന്നത് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ്. തന്റെ എല്ലാ വിശേഷങ്ങൾ താരം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കോട്ടയം സ്വദേശിയായ വീണ വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തട്ടീം മുട്ടീം എന്ന സീരിയലിൽ കൂടിയും താരം സജീവം ആയിരുന്നു.

ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഇട്ട പോസ്റ്റിൽ അങ്ങേയറ്റം മോശം കമന്റ് ഇട്ട ആൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നുള്ള പോസ്റ്റ് ആയി ആണ് താരം എത്തിയത്. ജോൺസൻ തോമസ് എന്ന ആൾ ആണ് വീണയുടെ പോസ്റ്റിൽ മോശം കമന്റ് ആയി എത്തിയത്. യുവാവിന്റെ കമന്റ് ഇങ്ങനെ ആയിരുന്നു.

‘കൂടെ കിടന്നു അടിക്കാൻ പറഞ്ഞില്ലല്ലോ വണ്ണം നല്ലതാണ് എല്ലു കൊള്ളൂല്ല. ഇവിടെ കൊറോണ വന്നു ജനം ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ അവക്കടെ അമ്മേടെ @#% ത്തിലെ വണ്ണം വെയ്പ്പ് കടന്നു പൊടി @#$%. എന്നാൽ ഈ പോസ്റ്റ് അടക്കം ഷെയർ ചെയ്തു താരം എത്തിയത്.

“ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും ഇനി അത് പറ്റില്ല നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും..” വീണ കുറിച്ചു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago