സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രദ്ധ നേടിയ ആൾ ആണെങ്കിലും വൈബർ ഗുഡ് ദേവു എന്ന ശ്രീദേവിയെ മലയാളികൾ കൂടുതൽ അറിഞ്ഞത് ബിഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥി ആയി എത്തിയപ്പോൾ ആയിരുന്നു.
സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളും സംസാരിക്കുന്ന ദേവുവിന് കഴിഞ്ഞ ദിവസം ഷോപ്പിംഗിനായി ലുലു മാളിൽ പോകും വഴി മോശം അനുഭവം ഉണ്ടായി. ഇടപ്പള്ളിയിൽ വെച്ചാണ് സംഭവം ഉണ്ടാകുന്നത്. കാറിൽ നിന്നും പുറത്തിറങ്ങിയ ദേവുവിനെ തനിക്ക് മുന്നിൽ കൂടി നടന്നുപോയ ആൾ മോശം ആംഗ്യം കാണിക്കുക ആയിരുന്നു എന്ന് ദേവു പറയുന്നു.
തന്റെ ദേഹത്ത് തൊട്ടില്ല എങ്കിൽ കൂടിയും ഇത്തരം ലൈംഗീക ചുവയുള്ള ചേഷ്ടകൾ കാണിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നത് എന്ന് ദേവു പറയുന്നു. അതെ സമയം തന്നോട് മോശം കാണിച്ച വ്യക്തിയെ താൻ ഓടിച്ചിട്ട് ലുലു മാള് സെക്യൂരിറ്റിയുടെ സഹായത്തോടെ പിടികൂടി എന്നും ഈ വിഷയത്തിനെ കുറിച്ച് സംസാരിച്ചപ്പോൾ അയാൾ ആദ്യം സമ്മതിച്ചില്ല.
എന്നാൽ പിന്നീട് ഒരു അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞപ്പോൾ താൻ അയാളെ അടിച്ചു എന്നും പിന്നീട് പ്രതിയെ കളമശേരി പൊലീസിന് കൈമാറി എന്നും ദേവു പറയുന്നു. ദേവുവിന്റെ വാക്കുകൾ ഇങ്ങനെ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…