നീലത്താമര എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് മാല പാർവതി. ഇന്ന് മലയാളത്തിൽ ഏറ്റവും മികച്ച സഹ നടി വേഷങ്ങൾ ചെയ്യുന്നയാൾ കൂടി മാല പാർവതി.
കുറച്ചു ദിവസങ്ങൾക്കു മുന്നേ ആയിരുന്നു നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ പീ ഡ ന ബലാ ത്സം ഗ പരാതിയുമായി പ്രമുഖ നടി രംഗത്ത് വന്നത്.
പോലീസിൽ പരാതി നൽകുകയും ചെയ്തു നടി. നിർമാതാവ് ആയി ആണ് വിജയ് ബാബു സിനിമ ലോകത്തിൽ എത്തുന്നത് എങ്കിൽ കൂടിയും നിരവധി ചിത്രങ്ങളിൽ അഭിനേതാവ് എത്തിയ താരം താര സംഘടനയായ അമ്മയിൽ അംഗം കൂടി ആണ്.
എന്നാൽ ഇത്രക്കും വലിയ വിവാദം ഉണ്ടാക്കുകയും നടിയുടെ പേര് അടക്കം പരസ്യം ആക്കുകയും ചെയ്തു വിജയ് ബാബുവിനെതിരെ ശക്തമായ നടപടി എടുക്കാൻ അമ്മ സംഘടനാ വിമുഖത കാണിക്കുക ആയിരുന്നു.
വിജയ് ബാബുവിനെതിരെ കൃത്യമായ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് മാല പാർവതി അടക്കമുള്ള ചില താരങ്ങൾ താര സംഘടനാ ആയ അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും രാജി വെച്ചിരുന്നു.
എന്നാൽ നേരത്തെ അമ്മയിലെ പ്രധാന അംഗമായ സിദ്ധിഖിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്ന് മാല പാർവതി പറഞ്ഞിട്ടുണ്ട്. ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച ആയിരുന്നു സംഭവം.
എന്നാൽ മാല പാർവതി പല തരത്തിൽ ഉള്ള കാര്യങ്ങൾ പറയുമ്പോൾ ഇവർക്കുള്ള മറുപടി പറഞ്ഞു രംഗത്ത് വരുകയാണ് ഒരു വിഭാഗം സൈബർ ലോകം. സ്വന്തം മകനെ നന്നായി വളർത്താൻ പഠിച്ചിട്ട് മറ്റുള്ളവരുടെ കാര്യം നോക്കിയാൽ മതി എന്നായിരുന്നു സൈബർ ലോകം പറയുന്നത്.
കഴിഞ്ഞ വര്ഷം ആയിരുന്നു മാല പാർവതിയുടെ മകനെ കുറിച്ചുള്ള വിവാദ പ്രസ്താവനയുമായി ട്രാൻസ് വുമൺ സീമ വിനീത് രംഗത്ത് വന്നത്. മകൻ അയച്ച മോശം സന്ദേശങ്ങൾ അടക്കം ആയിരുന്നു സീമ രംഗത്ത് വന്നത്.
മാല പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ അയച്ച സെ.ക്സ് ചാറ്റുകളും ശരീര പ്രദർശനവും അടക്കമുള്ള സ്ക്രീൻ ഷോട്ടുകൾ സീമ പങ്കുവെച്ചത്. മാല പാർവതി ഇപ്പോൾ കണിശമായ വാക്കുകൾ ആയി വന്നപ്പോൾ പഴയ വിഷയം കുത്തിപ്പൊക്കി സൈബർ ലോകത്തിലെ ആളുകൾ വരുന്നത്.
എന്നാൽ ഈ സംഭവത്തിൽ എല്ലാവരെയും
അമ്പരപ്പിച്ചുകൊണ്ട് മാലാ പാർവതി എടുത്ത് നിലപാടും ഇപ്പോൾ ശ്രദ്ധിക്കുകയാണ്. സീമ വിനീതിന് ഒപ്പം നിൽക്കുന്ന നിലപാട് ആണ് മാലാ പാർവതി എടുത്തത്.
മകൻ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അതിൻറെ ഫലം നേരിടണമെന്നും ആരോപണം ഉണ്ടായാൽ താൻ മകനൊപ്പം നിൽക്കില്ല എന്നും പരാതിക്കാരിക്ക് ഒപ്പമാണ് നിൽക്കുക എന്നും ആവർത്തിച്ചു പറഞ്ഞ ആൾ കൂടിയാണ് മാലാ പാർവതി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…