അപ്രതീക്ഷിതായി പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ ചാറ്റ് ഷോ നിർത്തിയപ്പോൾ ആരാധകർ പ്രതിക്ഷേധിച്ചിരുന്നു. തുടർന്ന് രണ്ടാം പതിപ്പ് എത്തും എന്നുള്ള വാർത്തകളും തുടർന്ന് പരസ്യങ്ങളും പ്രൊമോ വീഡിയോ കൂടി എത്തിയപ്പോൾ ബഡായി ബഗ്ലാവ് ആരാധകർ കാത്തിരിപ്പിൽ ആയിരുന്നു.
പുതിയ പതിപ്പിൽ മുകേഷ് ഉണ്ടാകും എന്ന് ഉറപ്പായപ്പോഴും ആര്യയും പിഷാരടിയും പകരം മിഥുനും ഭാര്യയും പുതിയ താമസക്കാരായി എത്തും എന്ന് പറഞ്ഞപ്പോഴും ആരാധകർ മൗനം പാലിച്ചു.
എന്നാൽ രണ്ടാം പതിപ്പിൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ആരാധകർ വമ്പൻ പ്രതിഷേധത്തോടെ ഏഷ്യാനെറ്റ് ചാനലിന്റെ സോഷ്യൽ മീഡിയ പേജിൽ പ്രതിഷേധവുമായി എത്തിക്കഴിഞ്ഞു.
കെട്ടിലും മട്ടിലും പുതിയ ഭാവവും കൂടെ മിഥുനും ഭാര്യയും എത്തി എങ്കിലും പ്രേക്ഷകർക്ക് പിഷുവും ആര്യയുടെയും സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ.
മിഥുൻ മികച്ച അവതാരകൻ ആണെങ്കിലും കൗണ്ടർ കോമഡി അടക്കം പറയുന്നതിൽ രമേഷ് പിഷാരടിയുടെ ഏഴ് അയലത്ത് എത്തില്ല എന്നാണ് ആരാധകർ പറയുന്നത്.
അതുപോലെ തന്നെ മിഥുന്റെ ഭാര്യ ലക്ഷ്മി ലോക വെറുപ്പികൽ ആണ് എന്നും ഇങ്ങനെ പോയാൽ ബഗ്ലാവിന് പെട്ടന്ന് താഴ് ഇടാം എന്നും പ്രേക്ഷകർ കുറിക്കുന്നു.
മിഥുന്‍റെ അവതരണത്തിനിടയില്‍ കോമഡി ഉത്സവം കയറി വരുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, മിഥുനോട് ഇഷ്ടമാണ്, പക്ഷേ ഇവിടെ പിഷാരടി വന്നേ മതിയാവൂയെന്നാണ് ആരാധകരുടെ നിലപാട്. പ്രമോ വീഡിയോയുള്‍പ്പടെ എല്ലായിടത്തും ഇത്തരത്തിലുള്ള കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീ വാൻഡ് പിഷു വീ വാൻഡ് ആര്യ കാപൈനും സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചിട്ടുണ്ട്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…