കാവലായി വേണ്ടം എന്ന സിനിമയിൽ കൂടി 2016 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് യാഷിക ആനന്ദ്.
നിരവധി സീരിയൽ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം നേരത്തെ മീറ്റൂ പരാമർശങ്ങളിൽ കൂടിയാണ് ശ്രദ്ധ നേടിട്ടുള്ളത്.
ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടി ആണ് യാഷിക ജന ശ്രദ്ധ നേടുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് , സോംബി തുടങ്ങി ചിത്രങ്ങളിൽ യാഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ബിഗ് ബോസ്സിൽ രണ്ടാം സീസണിൽ മത്സരിച്ച താരം അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു.
ഈ അടുത്ത് മഹാബലിപുരത്ത് നടന്ന അപകടത്തിൽ താരത്തിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു. നേരത്തെ യാഷിക നടത്തിയ പരാമർശത്തിൽ കൂടി ആണ് യാഷിക വീണ്ടും ശ്രദ്ധ നേടുന്നത്. തമിഴിലെ മുൻ നിര സംവിധായകൻ കിടക്ക പങ്കിട്ടാൽ തനിക്ക് അവസരം നൽകും എന്ന് പറഞ്ഞു എന്നാണ് യാഷിക ആനന്ദ് പറഞ്ഞത്.
മോഡൽ രംഗത്ത് നിന്നുമാണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അഭിനയത്തിന്റെ ഒപ്പം തന്നെ അവതാരകയായും അതിന് ഒപ്പം തന്നെ മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയ്ക്കാറുണ്ട് താരം.
2.7 മില്യൺ ഫോളോവേഴ്സ് ആണ് യാഷികക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ആരെയും മോഹിപ്പിക്കാൻ പിന്നെ സൗന്ദര്യം ഉള്ള ആൾ കൂടി ആണ് യാഷിക.
അതിന് പിന്തുണ ആയി ഒട്ടേറെ ആരാധകരും ഉണ്ട് താരത്തിന്. സിനിമ രംഗത്ത് സജീവമായി നിൽക്കുന്ന യുവ താരങ്ങൾ പൊതു സീരിയൽ രംഗത്തേക്ക് വരാൻ വിമുഖത കാണിക്കുന്ന ആളുകൾ ആണ്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി സൺ ടിവിയിലെ ഒരു സീരിയലിലും താരം അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ക്യൂ ആൻഡ് എ സെക്ഷനിൽ യാഷിക ആനന്ദ് ചോദ്യത്തിന് നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്. എന്തും ചോദിക്കാം എന്നുള്ള തല വാചകം നൽകിയാണ് യാഷിക ക്യൂ ആൻഡ് എ സെക്ഷൻ തുടങ്ങുന്നത്.
എന്നാൽ എന്തും ചോദിക്കാം എന്ന് പറയുമ്പോൾ ചോദിക്കുന്നതിന് അതെ നാണയത്തിൽ ഉത്തരങ്ങളും വരും എന്നുള്ള പ്രതീക്ഷ ചോദ്യ കർത്താവിന് കൂടി ഉണ്ടാവണം.
നിങ്ങളുടെ മാറിടത്തിന്റെ സൈസ് എത്രയാണ് എന്നായിരുന്നു ചോദ്യം. എന്നാൽ അതിന് മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു. തീർച്ചയായും അതിന് നിന്റെ ബോളിനേക്കാൾ വലിപ്പുമുണ്ട് എന്നായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…