കാവലായി വേണ്ടം എന്ന സിനിമയിൽ കൂടി 2016 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് യാഷിക ആനന്ദ്. നിരവധി സീരിയൽ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം നേരത്തെ മീറ്റൂ പരാമർശങ്ങളിൽ കൂടിയാണ് ശ്രദ്ധ നേടിട്ടുള്ളത്.
ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടി ആണ് യാഷിക ജന ശ്രദ്ധ നേടുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് , സോംബി തുടങ്ങി ചിത്രങ്ങളിൽ യാഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ബിഗ് ബോസ്സിൽ രണ്ടാം സീസണിൽ മത്സരിച്ച താരം അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു.
ഈ അടുത്ത് മഹാബലിപുരത്ത് നടന്ന അപകടത്തിൽ താരത്തിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു. നേരത്തെ യാഷിക നടത്തിയ പരാമർശത്തിൽ കൂടി ആണ് യാഷിക വീണ്ടും ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ആരധകരുള്ള ആൾ ആണ് യാഷിക ആനന്ദ്.
ഇപ്പോൾ വെറും ഇരുപത്തിമൂന്ന് വയസ്സ് മാത്രമാണ് ഉള്ളതെങ്കിൽ കൂടിയും അഭിനയ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിച്ചയാൾ കൂടിയാണ് യാഷിക. പതിനാലാം വയസിൽ അഭിനയ ലോകത്തിലേക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ് യാഷിക. പഞ്ചാബി കുടുംബത്തിൽ ഡൽഹിയിൽ ആയിരുന്നു യാഷികയുടെ ജനനം എങ്കിൽ കൂടിയും കുടുംബം ചെന്നൈയിലേക്ക് മാറിയതോടെയാണ് യാഷികയുടെ തലവര തെളിയുന്നത്.
ഇൻസ്റ്റാഗ്രാമിൽ കൂടി ആയിരുന്നു യാഷിക സജീവമായി മോഡലിങ്ങിൽ രംഗത്തിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് നിമിഷ നേരങ്ങൾക്ക് അകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
വീറ്റിലെ ഷെൽഫിനു മുന്നിൽ നിന്നും താരം എടുത്ത ഫോട്ടോയിൽ കോടിയാണ് യാഷിക തനിക്ക് പറ്റിയ അബദ്ധം പിന്നീട് മനസിലാക്കിയത്. സംഭവം കത്തിയതോടെ യാഷിക ഫോട്ടോ റിമോവ് ചെയ്തു എങ്കിൽ കൂടിയും ഫോട്ടോ വൈറലായി എന്നുള്ളതാണ് സത്യം.
ഷെൽഫിൽ സെ ക്സ് ടോയിസ് ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ കൂടിയും അതിന്റെ എണ്ണം ആണ് ആളുകളെ ഞെട്ടിച്ചത്. ഇത്രക്കും വെറൈറ്റികൾ ആഗ്രഹിക്കുന്ന ആൾ ആയിരുന്നോ ഞങ്ങളുടെ യാഷ് എന്നൊക്കെ ആയിരുന്നു നിരവധി കമന്റ് എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…