സ്ത്രീകൾ ലെഗ്ഗിസ് ധരിക്കരുത്, കാരണങ്ങൾ നിർത്തി ആർ ജെ സുമി; വീഡിയോ..!!

42

ആരും ലെഗ്ഗിസ് ധരിക്കരുത്, ഇത് പറയുന്നത് ഒരു പുരുഷൻ അല്ല.. സ്ത്രീ തന്നെ. സ്ത്രീകൾക്ക് വളരെ യോജിക്കുന്ന വസ്ത്രമാണ് ലെഗിങ്സ് എങ്കിൽ കൂടിയും ലെഗ്ഗിസ് ധരിച്ചാൽ സ്ത്രീകൾ അപമാനിതയാകും എന്നാണ് ബിഗ് എഫ് എം അവതാരിക കൂടിയായ ആർ ജെ സുമി പറയുന്നത്.

Loading...

ഞാൻ ഒരു ഫെമിനിസ്റ്റ് ഒന്നും അല്ലെങ്കിൽ കൂടിയും പൊതു സമൂഹത്തിൽ സ്ത്രീ മോഷമാകുന്നത് താൻ ഇഷ്ടപ്പെടുന്നില്ല എന്നും സുമി പറയുന്നു. സ്ലിറ്റ് ചുരിദാറുകൾക്ക് പാന്റ് ആയി ആണ് പ്രധാനമായും ലെഗ്ഗിസ് ഉപയോഗിക്കുന്നത് വളരെ വൃത്തികേട് ആന്നെന്നാണ് സുമി പറയുന്നത് വീഡിയോയുടെ പൂർണ രൂപം

പറഞ്ഞതിൽ തെറ്റുണ്ടോ ??വ്യക്തി ഹത്യ ചെയ്തിട്ടില്ല !!!!!!!!തിരിച്ചും അങ്ങനെ പ്രതീക്ഷിക്കുന്നു https://youtu.be/e40tbTkB8gE

Posted by Big MJ Sumi on Tuesday, 18 December 2018