അച്ഛനും അമ്മയും അടക്കം ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ്‌ ഉറങ്ങുന്നത്; പക്ഷെ അതിന് ചില നിബന്ധനകൾ ഉണ്ട്; അഹാന കൃഷ്ണകുമാർ..!!

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ, അതിലുപരി പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന.

തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷം ചെയ്ത അഹാന, ടോവിനോ തോമസിന്റെ നായികയായി ലൂക്കയിൽ എത്തിയതോടെയാണ് ഏറെ ശ്രദ്ധേയയാത്. അഹാനക്ക് നാല് മൂന്ന് സഹോദരിമാർ ആണ് ഉള്ളത്.

ഇപ്പോഴിതാ തന്റെ വീട്ടിൽ എല്ലാവരും ഒരു മുറിയിൽ ആണ് കിടക്കുന്നത് എന്നും അതിനു കുറെ കാരണങ്ങൾ ഉണ്ട് എന്നും ഗുണങ്ങൾ ഉണ്ട് എന്നും അഹാന പറയുന്നു.

ഒരേ മുറിയിൽ കിടക്കുന്നത് കൊണ്ട് 8 മണിക്കൂർ തുടർച്ചയായ ഉറക്കം ലഭിക്കാറുണ്ട് എന്നും, അതുപോലെ തന്നെ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നും കിടക്കുന്നതിന് മുന്നേ, ഫോൺ റൂമിന് വെളിയിൽ വെക്കും എന്നും ഞങ്ങൾക്ക് നാല് പേർക്കും ഓരോ റൂം വെച്ചാണ് എങ്കിൽ എല്ലാവർക്കും വേണ്ടി 5 എസ്സി വേണ്ടി വരുമായിരുന്നു എന്നും ഇപ്പോൾ ഒറ്റ മുറിയിൽ ആയത് കൊണ്ട് മണി മാനേജ്‌മെന്റ് കൂടി സെയ്ഫ് ആയി എന്നും അഹാന പറയുന്നു.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago