മലയാളികൾക്ക് ഒരു കാലത്ത് ഏറെ പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തിന് ഒപ്പം മികച്ച നർത്തകി കൂടി ആയിരുന്നു ദിവ്യ. അഭിനയ ജീവിതം വളരെയധികം വിജയം ആയിരുന്നു എങ്കിൽ കൂടിയും സ്വകാര്യ ജീവിതം അത്ര ശുഭകരം ആയിരുന്നില്ല താരത്തിന്റെ.
2002 ൽ ആയിരുന്നു താരം ആദ്യം വിവാഹം കഴിക്കുന്നത്. തുടർന്ന് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറി. നൃത്ത വിദ്യാലയവും മറ്റുമായി ജീവിതം തുടർന്നു. അര്‍ജുന്‍ മീനാക്ഷി എന്നിവരാണ് മക്കള്‍. ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ദിവ്യ പറയുന്നു. തുടർന്ന് ഇരുവരും വേർപിരിഞ്ഞു.
രണ്ടുമക്കളും ദിവ്യക്ക് ഒപ്പം ആയിരുന്നു. തുടർന്ന് 2018 ഫെബ്രുവരിയിൽ ആയിരുന്നു ദിവ്യ വീണ്ടും വിവാഹം കഴിക്കുന്നത്. വരാനായി എത്തുന്നത് അരുൺ കുമാർ. അമേരിക്കയിലെ ഹൂസ്റ്റണിൽ ആയിരുന്നു ദിവ്യ നൃത്ത വിദ്യാലയം നടത്തിയിരുന്നത്. എഞ്ചിനീയർ ആയിരുന്ന അരുൺ കുമാറും ഹൂസ്റ്റണിൽ ആയിരുന്നു താമസം.
വീണ്ടും അമ്മയാകുന്ന വിവരം ദിവ്യ ഉണ്ണി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച താരത്തിനൊപ്പം മക്കളും ഭർത്താവും ഉണ്ടായിരുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…