തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാൾ ആണ് സമീറ റെഡ്‌ഡി. സൂര്യ നായകനായി എത്തിയ വാരണം ആയിരം എന്ന ചിത്രത്തിൽ കൂടി വമ്പൻ താരനിര തന്നെ സമീറക്ക് ഉണ്ടായിരുന്നു.
ട്രാവലിംഗ് ഏറെ ഇഷ്ടപ്പെടുന്ന താരം ബൈക്ക് റൈഡിങ്ങിനു ഇടയിൽ ആണ് അക്ഷയ് വർധയെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയവും ശേഷം വിവാഹവും ആകുകയിരുന്നു.
ഇപ്പോഴിതാ പ്രസവം കഴിഞ്ഞു ഭാരം വര്‍ധിച്ചതും മറ്റും തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സമീറ പറയുന്നു. മാത്രമല്ല എല്ലാ പുതിയ അമ്മമാരും സ്വയം ആവശ്യമായ പരിചരണം നല്‍കണം എന്നാണു സമീറ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.
പ്രസവ സമയത്ത് അണ്ടർ വാട്ടർ ഫോട്ടോഷൂട്ടും ബേബി ഷവർ ചിത്രങ്ങൾ കൊണ്ടും ആഘോഷമാക്കിയിരുന്നു സിനിമയിൽ ഇപ്പോൾ സജീവം അല്ലെങ്കിലും സാമൂഹിക മാധ്യമത്തിൽ സജീവമായ സമീറ റെഡ്ഢി.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…