ഒരു അടാർ ലൗ എന്ന ചിത്രത്തിൽ കണ്ണുറുക്കി പ്രിയ പി വാര്യർ ശ്രദ്ധ ആകർഷിച്ചു എങ്കിലും തുടർന്ന് പ്രിയക്ക് ആദ്യം ഉണ്ടായ ഫാൻസ് നിരയെല്ലാം തകർന്നു വീഴുകയായിരുന്നു. എന്നാൽ പ്രിയക്ക് ഒപ്പം ചിത്രത്തിൽ നായികയായിരുന്ന നൂറിൻ ഷെരീഫിന് ലഭിച്ചത് വമ്പൻ അവസരങ്ങളും മികച്ച ഫാൻസ് പിന്തുണയും ആയിരുന്നു.
പ്രിയ പി വാര്യർക്ക് പിന്നീട് അവസരങ്ങൾ ഇല്ലാതെ ആയപ്പോൾ അഭിനയ മികവുകൊണ്ടു ആദ്യ സിനിമയെ ഒറ്റക്ക് തോളിലേറ്റിയ നൂറിന് ലഭിച്ചത് കൈനിറയെ അവസരങ്ങൾ ആയിരുന്നു. തനിക്ക് നേരെ ഉണ്ടായ വിവാദങ്ങളെ കുറിച്ച് നൂറിൻ പറയുന്നത് ഇങ്ങനെ,
മിസ് കേരള 2017 ആയി തിരഞ്ഞെടുത്തതോടെ ആണ് നൂറിന് ഷെരിഫ് ശ്രദ്ധേയയായത്. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നരോട് അതെന്റെ പഴ്സനല്‍ കാര്യമാണ്. ചില സിറ്റുവേഷനില്‍ ഇടാന്‍ കഴിയില്ല.
എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും താരം കൂട്ടിചേര്‍ത്തു. സൗന്ദര്യമത്സരത്തിന് മുന്‍പ് ഒരു കാര്യമെ മനസില്‍ ഓര്‍ത്തിരുന്നുളളു. ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഒരു നേട്ടവും തനിക്ക് വേണ്ട.- നൂറിന്‍ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…