കൊച്ചു മകൾ മറിയം വീട്ടിൽ ഉണ്ടെങ്കിൽ വാപ്പിച്ചി ഇങ്ങനെയാണ്; മമ്മൂക്കയെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി ദുൽഖർ സൽമാൻ..!!

ദുൽഖർ സൽമാന്റെ മകൾ കുഞ്ഞു മറിയം ആണ് മമ്മൂട്ടിയുടെ കുടുംബത്തിലെ ഇപ്പോഴത്തെ താരം. പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആണ് കുടുംബത്തെ കുറിച്ചും മകളെ കുറിച്ചും മനസ്സ് തുറന്നത്.

മകൾക്കു ഇപ്പോൾ രണ്ടര വയസ്സ് ആയി എന്നും, നേരത്തെയൊക്കെ ഷൂട്ടിംഗ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾ വീട്ടിൽ ഉണ്ടെങ്കിലും മകൾ പരിചയ ഭാവം നടിക്കാരെ ഇല്ല എന്നാണ് ദുൽഖർ പറയുന്നത്. രാവിലെ ഉറങ്ങി എഴുന്നേറ്റാൽ താൻ അടുത്ത് ഉണ്ടെങ്കിൽ കൂടിയും അവൾ അമ്മയെ ആണ് ആദ്യം തിരക്കുക എന്നാണ് ദുൽഖർ പറയുന്നത്. തുടർന്ന് താൻ കുഞ്ഞിന് ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി എന്നാണ് ദുൽകർ പറയുന്നത്.

അതുകൊണ്ടു തന്നെ മകൾ ഇപ്പോൾ തന്നോട് കൂടുതൽ അടുത്ത് എന്നും ഇപ്പോൾ തങ്ങൾ ഭയങ്കര കൂട്ടാണ് എന്നും താരം പറയുന്നു. അച്ഛൻ ആക്കുക എന്നത് ജീവിതത്തിൽ വലിയ കാര്യം ആണെന്നും അത് പെൺകുട്ടിയുടെ അച്ഛൻ ആകുക എന്നുള്ളത് ഏറ്റവും വലിയ കാര്യം എന്നും ദുൽഖർ പറയുന്നു.

തന്റെ മകൾ വീട്ടിൽ ഉണ്ടെങ്കിൽ വാപ്പിച്ചിക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ് എന്നും അവൾക്കൊപ്പം സമയം ചിലവഴിക്കാൻ ആണ് വാപ്പച്ചിക്ക് ഇഷ്ടമെന്നും മകൾ വീട്ടിൽ ഉള്ളപ്പോൾ തങ്ങളുടെ തിരക്കുള്ള ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിയെന്നാണ് ദുൽഖർ പറയുന്നത്. എന്നാൽ തന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഔട്ട് ഡോർ ആയതു കൊണ്ടാണ്‌ മകളുമായി വീണ്ടും അകൽച്ചയിൽ ആകുമോ എന്നുള്ള ഭാവത്തിൽ ആണ് ദുൽഖർ സൽമാൻ ഇപ്പോൾ.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago