മലയാളത്തിൽ ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ അനു അനു മോൾ. തമിഴ് സിനിമയിൽ കൂടി അരങ്ങേറിയ അനുവിന്റെ ആദ്യ മലയാളം ചിത്രം ഇവൻ മേഘാരൂപൻ ആയിരുന്നു.
എന്നാൽ വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷം ചെയ്തതോടെയാണ് അനു മോൾ ശ്രദ്ധ നേടിയത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിതിട്ടുള്ള അനുമോൾ വിവാഹം നടക്കാതെ ഇരിക്കാൻ താൻ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
പ്ലസ് ടു കഴിഞ്ഞപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് എങ്ങനെ ഉള്ള കോഴ്‌സുകൾ ചെയ്യണം എന്നായിരുന്നു. കാരണം ചെറിയ കോഴ്‌സുകൾ പഠിച്ചു കഴിഞ്ഞാൽ തുടർന്ന് വീട്ടുകാർ അത് പൂർത്തിയാക്കി കഴിഞ്ഞാൽ വിവാഹം നടത്തുമായിരുന്നു. അതിനായി ദൈർഘ്യമേറിയ കോഴ്‌സുകൾ ഞാൻ തിരയുകയായിരുന്നു.
മെഡിസിനും എഞ്ചിനീറിങ്ങും ആയിരുന്നു മനസ്സിൽ. പല്ലിയെയും പാറ്റയെയും ഒക്കെ പിടിക്കേണ്ടി വരുമല്ലോ എന്നോർത്തു മെഡിസിൻ ഒഴിവാക്കി എഞ്ചിനീയറിംഗ് പഠിക്കുക ആയിരുന്നു. തുടർന്നാണ് അഭിനയ ലോകത്തേക്ക് എത്താൻ കഴിയുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…