ബാലതാരമായി സിനിമയിൽ എത്തുകയും തുടർന്ന് ചദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി നായിക പദവിയിലേക്ക് ഉയരുകയും ചെയ്ത നടിയാണ് കാവ്യ മാധവൻ. ഇന്ന് മലയാളികളുടെ പ്രിയ താരമായ കാവ്യ മാധവന്റെ ജന്മദിനം കൂടിയാണ്.
സാധാരണയുള്ള ജന്മദിനങ്ങളിൽ നിന്നും ഏറെ പ്രത്യേകതയുള്ള ജന്മദിനം തന്നെയാണ് കാവ്യക്ക്. മകൾ ജനിച്ചതിനു ശേഷം ഉള്ള കാവ്യയുടെ ആദ്യ പിറന്നാൾ ആണ് ഇത്. 2016 ൽ ആയിരുന്നു ദിലീപും കാവ്യയും തമ്മിൽ വിവാഹിതർ ആകുന്നത്. മലയാളത്തിലെ ഏറ്റവും വിജയം നേടിയ കോമ്പിനേഷൻ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും.
ഇരുവരും നായിക നായകന്മാർ ആയി എത്തിയ മീശ മാധവൻ ആയിരുന്നു ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും അതിനൊപ്പം ദിലീപിന് വമ്പൻ ഫാൻസ് പിന്തുണ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു അത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…