ആ കാത്തിരിപ്പിന് അവസാനം ദിലീപ് – കാവ്യ ജോഡികളുടെ പെൺകുഞ്ഞിന്റെ ചിത്രങ്ങൾ വൈറൽ..!!
മകളുടെ ചിത്രം പങ്കുവച്ച് നടന്‍ ദിലീപ്. ദിലീപ് കാവ്യ മാധാവന്‍ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് നടന്‍ ദിലീപ് തന്നെയാണ്. ദിലീപിന്റെ മകള്‍ മീനാക്ഷിയും ചിത്രത്തിലുണ്ട്.