അഷ്ടമി രോഹിണി ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഈ ദേ ഈ പെൺകുട്ടിയാണ്. എല്ലാവരുടെയും അന്വേഷണം ഇത് ആരാണ് എന്നു തന്നെയാണ്. ഭഗവാൻ കൃഷ്‌ണനായി എത്തിയ ആളെ അത്രമേൽ ഇഷ്ടമായി എല്ലാവർക്കും.
സ്റ്റാറ്റസുകൾ ആയും, ടിക്ക് ടോക്കിലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലുമൊക്കെ താരം ഇപ്പോൾ ഈ കൃഷ്ണൻ തന്നെ, ഡാൻസ് ടീച്ചർ ആയ സുനിലിന്റെ മകൾ വൈഷ്ണവയാണ് ഇപ്പോൾ താരം ആയിരിക്കുന്നത്.
ചാവക്കാട് അമൃത വിദ്യാലയത്തിൽ ആണ് വൈഷ്ണവ പഠിക്കുന്നത്. സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും ഭാരത നാട്യത്തിൽ ഒന്നാം സ്ഥാനക്കാരി കൂടിയാണ് ഈ കള്ള കൃഷ്‌ണൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…