ജീവിച്ചിരിക്കുമ്പോൾ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന താരങ്ങൾ നമുക്ക് ഇടയിൽ ഉണ്ട്. എന്നാൽ മരണത്തിനു ശേഷം ഇത് കഴിയുമോ എന്നുള്ള ചോദ്യം വന്നാൽ ഉണ്ട് എന്നുവേണം പറയാൻ.
ഇതിൽ നമ്മുടെ മൈക്കിൾ ജാക്സണും പഴയ നടൻ ജെയിംസ് ഡീനും എല്ലാം ഉൾപ്പെടും. എന്നാൽ ലിഗം വെച്ച് മരണാന്തര വരുമാനം സ്ത്രീകൾക്ക് നന്നേ കുറവ് ആണെന്ന് പറയാം. ഈ താരങ്ങൾ എങ്ങനെയാണ് മരണ ശേഷം വരുമാനം ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ ജീവിച്ചിരിക്കുമ്പോൾ അവർ ചെയ്ത എഴുത്തുകൾ ഫോട്ടോകൾ ശബ്ദ രേഖകൾ എല്ലാം മരണത്തിനു ശേഷം വലിയ ബ്രാന്റ് ആയി മാറുകയാണ്.
പ്രശസ്ത നടൻ ജെയിംസ് ഡീൻ 1955 ആണ് മരിക്കുന്നത്. അടുത്ത കാലത്തായി അദ്ദേഹം ഒരു വിയറ്റ്നാം യുദ്ധ ചിത്രത്തിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് ആയിരുന്നു ഇങ്ങനെ ഒരു ചിത്രം ചെയ്തത്. മൈക്കിൾ ജാക്സൺ 2014 ൽ ലേസറിന്റെ സഹായത്തിൽ വേദിയിൽ നൃത്ത ചുവടുകൾ വെച്ചു. ജാക്‌സന്റെ 2016 ലെ വരുമാനം 825 മില്യൺ ഡോളർ ആണ്. ഏറ്റവും കുറഞ്ഞ വരുമാനം 2019 ൽ 60 മില്യൺ ഡോളറും ആണ്.
2019 ൽ 13 മില്യൺ യൂ എസ് സോളാർ സമ്പാദിച്ച മെർലിൻ മൻഡ്രോ ആണ് സ്ത്രീകളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ന് ജീവനോടെ ഇല്ലാത്ത സെലിബ്രറ്റി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…