നഖക്ഷതങ്ങൾ എന്ന ആദ്യ ചിത്രത്തിൽ കൂടി തന്നെ ശ്രദ്ധ നേടിയ നടിയാണ് മോനിഷ. തന്റെ ആദ്യ ചിത്രത്തിൽ കൂടി മോനിഷ മികച്ച നടിക്ക് ഉള്ള ദേശിയ അവാർഡും നേടി. അതും വെറും 15ആം വയസിൽ ആയിരുന്നു മോനിഷയുടെ നേട്ടം, തുടർന്ന് മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധ നേടി എങ്കിൽ കൂടിയും ഇരുപത്തിയൊന്നാം വയസിൽ നടന്ന കാർ അപകടത്തിൽ മോനിഷ ഓർമ്മയായി.
ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയിൽ മോനിഷയും നർത്തകി കൂടിയായ അമ്മ ശ്രീദേവിയും സഞ്ചരിച്ച കാർ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അമ്മക്ക് നിസാര പരിക്കുകൾ ഉണ്ടായി ഉള്ളൂ എങ്കിൽ കൂടിയും മോനിഷയുടെ തലച്ചോറിന് പരുക്കേറ്റ് സംഭവ സ്ഥലത്ത് വെച്ചു തന്നെ ജീവൻ പോകുന്നു.
ഇപ്പോഴിതാ അമ്മ ശ്രീദേവി മകളെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്, താനും മകളും ചേർന്ന് ഓജോ ബോർഡ് എല്ലാം കളിക്കുമായിരുന്നു എന്നാണ് ശ്രീദേവി പറയുന്നത്. മോനിഷ ചെയ്യുമ്പോൾ ബോർഡുകളിൽ അക്ഷരങ്ങൾ ഒക്കെ നീങ്ങുമായിരുന്നു എന്നും എന്നാൽ അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീദേവി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…