ചാനൽ ഷോയിൽ അവതാരകയായും കോമഡി ഷോയിൽ കൂടി അഭിനയ മേഖലയിൽ തന്റേതായ ഇടം നേടിയാണ് നടിയാണ് സിനി വർഗ്ഗീസ്, ചാനൽ പരിപാടിക്ക് ഇടയിൽ വീണ് പരിക്കേറ്റ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും കൂട്ടുകാർ അടക്കം തന്നോട് ചെയ്ത ചതിയെയും വ്യാജ പ്രചാരണങ്ങളെ കുറിച്ചും നടി ഇപ്പോൾ തുറന്ന് പറയുന്നത്.
തിരക്കുകളിൽ ആയപ്പോൾ ശരീര സൗന്ദര്യവും തടിയും ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല, തൈറോയ്ഡ് ഉണ്ടായിരുന്നത് കൊണ്ട് തനിക്ക് വളരെ പെട്ടന്ന് വണ്ണം കൂടിയതും, സഹ പ്രവർത്തകർ അടക്കം താൻ അഭിനയം നിർത്തി എന്നുള്ള രീതിയിൽ ആണ് ഈ സാഹചര്യത്തിൽ പ്രചാരണം നടത്തിയത്.
ചെറിയ വേഷങ്ങൾ ചെയ്‌തും ഉത്ഘാടനങ്ങൾ ചെയ്‌തും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന തന്റെ അവസരങ്ങൾ ഇതോടെ ഇല്ലാതെ ആകുക ആയിരുന്നു. ഇതെല്ലാം ചെയ്തത് തന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഹൃദയം തകർന്ന് പോകുന്ന വേദന ആയിരുന്നു.
ഇതുപോലെ തന്നെ ഇരു ചാനൽ പരിപാടി അവതരണം നടത്താൻ എത്തിയപ്പോൾ താൻ സ്റ്റേജിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റു, ഏഴ് വർഷത്തോളം ആണ് തുടർന്ന് ചികിത്സയിലായിരുന്നു. എന്തായിരുന്നു പറ്റിയത്, എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു ചാനൽ അധികൃതർ തന്നെ സഹായിക്കാനോ മറ്റിനുമായോ എത്തിയില്ല, തന്നെ പോലെ ചെറിയ വേഷങ്ങൾ ചെയ്ത് ജീവിതം പുലർത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ ഇതാണ് എന്നാണ് സിനി ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…