ആംബുലൻസിന്റെ നാല് വ്യത്യസ്ത ശബ്ദങ്ങൾ; ഇവ എന്തിനൊക്കെ ആണെന്ന് അറിയാമോ…??
അപകടങ്ങൾ ആക്കും ഇപ്പോൾ വേണം എങ്കിലും ഏത് നിമിഷവും സംഭവിക്കാം, അപകടങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് ആംബുലൻസ് ആണ്. ശബ്ദം മുഴക്കി ഇവർ എത്തുമ്പോൾ, വാഹനങ്ങൾ മട്ടിക്കൊടുക്കാൻ പോലും വിമുഖത കാണിക്കുന്നവർ ഉണ്ട്.
ആംബുലൻസ് വാഹനങ്ങൾ എത്തുമ്പോൾ അതിൽ നിന്നും സൈറൻ മുഴക്കാറുണ്ട്, ആ ശബ്ദങ്ങൾ നാല് രീതിയിൽ ആണ് എത്തുന്നത്, എന്തിനാണ് ഈ നാല് രീതിയിൽ ഉള്ള സൈറനുകൾ എന്ന് അറിയാമോ?
നാല് രീതികൾ ആയി ആണ് സൈറനെ തരംതിരിച്ച് ഇരിക്കുന്നത്, അതിൽ ഒന്നാമത്തെ ശബ്ദം, അത് ആവശ്യമായി വരുന്ന സന്ദർഭം ഇതാണ്, ലോങ് ഡിസ്റ്റൻസിൽ ആണ് വാഹനം എത്തുന്നത് എന്നാണ് ആദ്യ സൈറൻ വഴി അറിയുന്നത്, രോഗിയുടെ അടുത്തേക്ക് വാഹനം എത്തുന്നതിനായി ഉള്ള സൈറൻ ആണിത്.
രണ്ടാമത്തേത്, ഹെല്പ് എന്നുള്ളത്, അത് വഴി വാഹനത്തിന് അകത്ത് രോഗി ഉണ്ട് എന്ന് അറിയിക്കുന്ന സൈറൻ ആണ്, വാഹനങ്ങൾ സൈഡിലേക്ക് മാറ്റുക എന്നുള്ളതാണ് ഇതുവഴി ലഭിക്കുന്ന ശബ്ദത്തിൽ നിന്നും മനസിലാക്കേണ്ടത്. മൂന്നാമത്തെ ശബ്ദവും ഇതിന് അനുബന്ധിച്ച് ഉള്ളതാണ്.
നാലാമത്തെ സൈറൻ, ഏറ്റവും അര്ജന്റ് ആയി രോഗിയെയും കൊണ്ടുപോകുന്ന ആംബുലൻസ് വഴി പുറത്ത് വരുന്ന ശബ്ദം ആണ്. ഈ സൈറനിൽ എത്തുന്ന ആംബുലൻസുകൾക്ക് വി ഐ പി വാഹനങ്ങൾ പോലും വഴി മാറി നൽകണം എന്നാണ് നിയമം.
കൂടുതൽ അറിവിനായി ഈ വീഡിയോ കാണുക.
https://youtu.be/Kfo3UueiGio
മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.