ഹാസ്യ സീരിയലിലും സിനിമയിലെ കോമഡി വേഷങ്ങളിൽ മറ്റുമായി തിളങ്ങി നിൽക്കുന്ന നടിയാണ് അഞ്ജന അപ്പുക്കുട്ടൻ (anjana appukuttan). മാധ്യമ പ്രവർത്തകൻ ആയ അപ്പുക്കുട്ടൻ നായരുടെയും വീട്ടമ്മയായ വിജയലക്ഷ്മിയുടെയും മകൾ ആണ് അഞ്ജന.
അച്ഛന്റെ സ്ഥലമാറ്റങ്ങൾ മൂലം പലയിടങ്ങളിൽ ആയി ആണ് അജ്ഞനയും സഹോദരൻ ഗണേഷും വളർന്നത്. ബാംഗ്ലൂരിൽ ജനിച്ച അഞ്ജന ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് കൊച്ചിയിൽ എത്തിയത്. തിരുവല്ലയാണ് സ്വന്തം സ്ഥലമെങ്കിൽ കൂടിയും കൊച്ചിയിൽ സ്ഥിരതാമസം ആക്കിയ അഞ്ജനയുടെ അച്ഛന്റെ വീട് വിൽക്കേണ്ടി വരുകയും ബന്ധു വാങ്ങിയ വീട്ടിൽ ഇടക്ക് സർപ്പകാവിൽ വിളക്ക് വെക്കുവാൻ താൻ പോകാറുണ്ട് എന്നും അഞ്ജന പറയുന്നു.
നാഗർകോവിൽ സ്വദേശിയാണ് അമ്മ, അമ്മയുടെ വീടും വിറ്റ്പോയി, അവിടെ ഇപ്പോൾ മറ്റൊരു വീടാണ് ഉള്ളത്. ജനിച്ച വീട് കാണാതെ പോയതിൽ സങ്കടം ഉണ്ടെന്ന് അഞ്ജന പറയുന്നു.
എന്നാൽ ഇതുവരെ സ്വന്തമായി ഒരു വീട് ഉണ്ടക്കാൻ തനിക്ക് കഴിഞ്ഞില്ല എന്നും അഞ്ജന സങ്കടത്തോടെ പറയുന്നു, സ്വന്തമായി ഒരു വീട് എന്നുള്ള സ്വപ്നവുമായി മുന്നേറുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം, ജീവിതം തകർന്നു പോയ നിമിഷം ആയിരുന്നു അത്. ഇപ്പോൾ അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി, എല്ലാവരും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതെ ഉള്ളൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…