വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്കർ നമ്മളെ വിട്ട് പിരിഞ്ഞിട്ട് മാസങ്ങൾ പിന്നിടുമ്പോൾ തന്റെ ആരാധനാപുരുഷനെ നേരിൽ കാണാൻ സാധിച്ചില്ല എങ്കിലും അദ്ദേഹത്തിനായി സ്വന്തം വീടിന്റെ മുറ്റത്ത് ഒരു ശിൽപം തന്നെ നിർമ്മിച്ചിരിക്കുകയാണ് ചിത്രകലാ അദ്ധ്യാപകനായ സോബിനാഥ് ആണ് രാമനാട്ടുകരയിൽ വീട്ടുമുറ്റത്ത് ശില്പമൊരുക്കിയത്.
ജീവിതത്തിൽ ഒട്ടേറെ തവണ ബാലഭാസ്കറിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല, ഉറക്കമുണർന്ന് വരുമ്പോൾ എന്നും തനിക്ക് ഇനി ബാലഭാസ്കറിനെ കാണാം എന്ന് സോബിനാഥ് പറയുന്നു.
കമ്പിയിൽ സിമന്റും മണലും ഉപയോഗിച്ച് ഉണ്ടാക്കിയ പ്രതിമ ഏഴ് അടിയൊളം ഉണ്ട്, മൂന്ന് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…