ബഷീർ ബഷി എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. മോഡൽ, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായ ഇദ്ദേഹം, മലയാളി പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത്, ഏഷ്യാനെറ്റിൽ മോഹൻലാൽ അവതാരകൻ ആയി എത്തിയ റിയാലിറ്റി ഷോ വഴിയാണ്. ബിഗ് ബോസ് മലയാളത്തിൽ കൂടി ഒട്ടേറെ ആരാധകരും അതോടൊപ്പം ട്രോളും വാങ്ങിയ ആൾ ആണ് ബഷീർ ബഷി.
വിമര്ശനങ്ങളും ട്രോളുകളും ഏറെ കേട്ടത്, തന്റെ വിവാഹത്തെ കുറിച്ച് ആയിരുന്നു. രണ്ട് വിവാഹം കഴിച്ച ആൾ ആണ് ബഷീർ ബഷി. രണ്ട് വിവാഹം കഴിച്ച ഒട്ടേറെ ആളുകൾ ഉണ്ടെങ്കിൽ കൂടിയും ഇരുവരും ഒന്നിച്ചു കഴിയുന്നത് വിരളം ആയ കാര്യമാണ്.
എന്നാൽ, രണ്ട് ഭാര്യമാരും മക്കളും എല്ലാവരും ഒന്നിച്ചാണ് ബഷി കഴിയുന്നത്. കൂടാതെ ഇരുവർക്ക് ഒപ്പമുള്ള ടിക്ക് ടോക്ക് വീഡിയോകൾ വഴി ഷമി സോഷ്യൽ മീഡിയയിൽ ആഘോഷം ആക്കാറും ഉണ്ട്.
ഇപ്പോഴിതാ വീണ്ടും വാർത്തകൾ നിറയുകയാണ്, രണ്ടാം ഭാര്യയും ഒന്നിച്ചുള്ള വിവാഹം വാർഷികം ആഘോഷിച്ചിരിക്കുകയാണ് ബഷി, അതും ആദ്യ ഭാര്യയാണ് ആഘോഷങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തതും ഫുൾ സപ്പോർട്ട് കൊടുക്കുന്നതും. ജീവിതത്തിൽ ഇതിൽ കൂടുതൽ എന്ത് വേണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…