നിരവധി ഇടങ്ങളിൽ വായിച്ച ഒരു റിപ്പോർട്ട് ആണിത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഉണ്ടായ സംഭവം.
ജോഹനാസ്ബർഗിൽ ആണ് സംഭവം. ബ്രിട്ടീഷ് എയർ വേയിസിൽ അമ്പതോളം വയസ്സ് പ്രായമുള്ള വെളുത്ത നിറത്തിൽ ഉള്ള ഒരു സ്ത്രീ കയറുന്നു. ഫ്ളൈറ്റിന് അകത്ത് പതിവില്ലാത്ത തിരക്കും. ടിക്കെറ്റ് നോക്കി സ്ത്രീ തന്റെ സീറ്റിന്റെ അടുത്തേക്ക് നീങ്ങി.
എന്നാൽ സീറ്റിന്റെ അടുത്ത് എത്തിയ സ്ത്രീ ക്ഷുഭിതയാകുക ആയിരുന്നു, തുടർന്ന് അവർ ദേഷ്യത്തിൽ ഫ്‌ളൈറ്റ് അറ്റണ്ടറെ വിളിച്ചു വരുത്തി, അവർ കാരണം തിരക്കിയപ്പോൾ യുവതി പറയുന്നത് ഇങ്ങനെ,
എന്റെ ഒപ്പമുള്ള സീറ്റിൽ ഇരിക്കുന്നത് കറുത്ത വർഗ്ഗക്കാരൻ ആയ നീഗ്രോ ആണ്. എനിക്ക് അയാൾക്ക് ഒപ്പം ഇരിക്കാൻ കഴിയില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം.
ക്ഷുഭിതയായ അവരെ സമാധാനിപ്പിച്ച് ഫ്‌ളൈറ്റ് അറ്റന്റർ പറഞ്ഞു, ഞാൻ ശ്രമിക്കാം മാഡം, മറ്റൊരു സ്ഥലം ഉടനെ ശെരിയാക്കാം, എക്കോണോമിക്ക് ക്ലാസ്സിൽ മുഴുവൻ ആളുകൾ ആണ്. ഫസ്റ്റ് ക്ലാസ്സിൽ ഉണ്ടോ എന്ന് ക്യാപ്റ്റനോട് ചോദിച്ചു പറയാം,
ഇത്രേം വലിയ സംഭവം ഉണ്ടാകുമ്പോൾ അപമാനിതനായ ആ മനുഷ്യൻ തല കുനിച്ച് നിസ്സഹായത മുഖത്ത് നിഴലിച്ച് എത്തിക്കുകയാണ്. ഈർഷ്യയോടെ നോക്കുന്ന ആ മധ്യവയസ്കക്ക് ഒപ്പം നിരവധി ആളുകൾ അയാളെ അതേ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു. താൻ ഇനി എന്ത് ചെയ്യും എന്നുള്ള മുഖഭാവം ആയിരുന്നു ആ പാവം മനുഷ്യന്.
കുറച്ച് സമയങ്ങൾക്ക് ശേഷം ഫ്‌ളൈറ്റ് അറ്റന്റർ തിരിച്ചെത്തി. ആ സമയം ബാക്കി എല്ലാവരും അവരവരുടെ സീറ്റുകളിൽ ഇരുന്ന് കഴിഞ്ഞിരുന്നു. എന്നാൽ മധ്യവയസ്കയായ സ്ത്രീ മാത്രം ഇരിക്കാതെ പുശ്ചതോടെ നിൽക്കുകയാണ്.
ഉദ്യോഗസ്ഥ തിരിച്ചു എത്തിയ ശേഷം, സീറ്റ് ശെരിയായിട്ടുണ്ട്, എക്കോണോമിക്ക് ക്ലാസിൽ സീറ്റ് ഇല്ല, ഫസ്റ്റ് ക്ലാസ്സിൽ സീറ്റ് ഒഴിവുണ്ട് അങ്ങോട്ട് മാറാം എന്ന് സ്ത്രീക്ക് മുന്നിൽ അറിയിക്കുക ആയിരുന്നു. ഫസ്റ്റ് ക്ലാസിൽ ഇരുത്താൻ നിയമം അനുവദിക്കുന്നില്ല എങ്കിലും ഈ സാഹചര്യത്തിൽ അങ്ങോട്ട് മാറാൻ ആണ് ക്യാപ്പ്റ്റൻ സമ്മതം തന്നിരിക്കുയാണ് എന്ന് സ്ത്രീയെ അറിയിക്കുന്നു.
ഇതറിഞ്ഞ സ്ത്രീ വളരെ അഹങ്കാരത്തോടെ മറ്റുള്ളവരെ നോക്കി ചിരിക്കുകയും തുടർന്ന് മറ്റെന്തെങ്കിലും സ്ത്രീ പറയുന്നതിന് മുന്നേ, ” സാർ താങ്കളുടെ സീറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റിയിട്ടുണ്ട്, ബാഗും സാധനവും എടുത്ത് തനിക്ക് ഒപ്പം വരുവാൻ അറിയിക്കുകയും ആയിരുന്നു.”
നമ്മുടെ സമൂഹത്തിൽ വർഗീയതയ്ക്ക് സ്ഥാനമില്ല, നിറമോ, പശ്ചാത്തലമോ, ജാതിയോ, മതമോ, ലിംഗമോ എന്ത് തന്നെ ആയാലും ഈ നാട്ടിൽ തുല്യമാണ് എന്നും അറിയിക്കുക ആയിരുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…