ലോകം മുഴുവൻ അതീവ ജാഗ്രതയിൽ ആകുമ്പോൾ കുരുന്നുകളും അതുപോലെ തന്നെ കൊറോണ പ്രതിരോധ നടപടികൾ എടുക്കുന്നുണ്ട്. എന്നാൽ കുട്ടികൾ മുതിർന്നവരേക്കാൾ കാര്യക്ഷമമായി ചിലപ്പോൾ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ ചില സമയങ്ങളിൽ ചെയ്യും.
അതുപോലെ തന്നെ മുതിർന്നവരേക്കാൾ കാര്യങ്ങൾ പെട്ടന്ന് മനസിൽ കൊണ്ട് നടക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയും. കൈകൾ നന്നായി കഴുകണം എന്നും അതുപോലെ പുറത്തിറങ്ങിയാൽ മേല് കഴിക്കണം എന്നൊക്കെ ഒരു കുഞ്ഞു തന്നെ പറഞ്ഞാലോ. ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. കുട്ടി പറയുന്നത്.
രാവിലെ കുളിച്ചതാണ് എന്നാലും മേലും കഴുകണം കാരണം എന്തെന്നാൽ കൊറോണ ആണെന്ന്. അതുപോലെ തന്നെ വീടിന്റെ വെളിയിൽ പോകണം എന്ന് എന്തിനാണ് എന്ന് വെച്ചാൽ കൊറോണ പോയോ എന്ന് അറിയാൻ ആണെന്നും കുട്ടി പറയുന്നു.
പോലീസ് പിടിക്കില്ല എന്ന് ചോദിക്കുന്ന അച്ഛനോട് കുട്ടി പറയുന്നത്. പോലീസ് വേഷത്തിൽ പോയാൽ അവർക്ക് മനസിലാവില്ല എന്നും ആണ്. ഇതാണ് ആ നിഷ്കളങ്ക വീഡിയോ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…