വിവാഹത്തിന് ശേഷം പങ്കാളികൾ ജീവിതത്തിൽ അന്യ ബന്ധങ്ങൾ തുടങ്ങുന്നത് കൂടുന്ന കാലമായി മാറിക്കഴിഞ്ഞു. ഇതെല്ലാം ഒരു പരിധിവരെ രഹസ്യമായി വെക്കുവാൻ ശ്രമിക്കുന്നതും ആണ്.
ഇത്തരത്തിൽ ഉള്ള ബന്ധങ്ങളിൽ സ്ത്രീ പുരുഷ വ്യത്യസങ്ങൾ ഇല്ല എന്നുള്ളതാണ് വാസ്തവം. വിവാഹത്തിന് മുന്നേ ലിവിങ് ടുഗതർ ബന്ധങ്ങൾ ഇന്നത്തെ കാലത്തിൽ കൂടി വരുന്നുണ്ട് എങ്കിൽ കൂടിയും അവിഹിത ബന്ധങ്ങൾ അത്ര കുറവൊന്നുമില്ല ഇന്നത്തെ കാലത്തിൽ.
ഇത്തരത്തിൽ ഉള്ള ബന്ധങ്ങൾ മക്കളെ ഉപേക്ഷിച്ചു പോകുകയും മറ്റുമുള്ളതിലേക്ക് എത്തുന്നതോടെ വിവാദം ആകുകയും കേസ് ആകുകയും ചെയ്യുന്നു. എന്നാൽ വിവാഹേതര ബന്ധങ്ങളിലേക്ക് ദമ്പതികൾ പോകുന്നതിൽ ചില പൊതുവായ കാരണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇത്തരത്തിൽ ഉള്ള കാരണങ്ങളിൽ ചിലത് ഇവയൊക്കെയാണ്. പൊതുവെ സ്ത്രീ ആയാലും പുരുഷൻ ആയാലും വിവാഹേതര ബന്ധത്തിലേക്ക് പോകുന്നതിന് പൊതുവായ ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് പങ്കാളിയോടുള്ള ശാരീരിക അസംതൃപ്തി.
എന്നാൽ മറ്റൊന്ന് പ്രായം തെറ്റിയുള്ള വിവാഹം തന്നെയാണ്. പ്രായപൂർത്തി ആയി കഴിയുമ്പോൾ തന്നെ സ്ത്രീകൾ ഏകദേശം പതിനെട്ടിനും ഇരുപതിനും ഇടയിൽ നടക്കുന്ന വിവാഹത്തിൽ തുടർന്ന് ദാമ്പത്യ ജീവിതവും കുടുംബവും ജോലിയും എല്ലാം ആയി ഒതുങ്ങി പോകുന്നു.
തുടർന്ന് മുപ്പതുകളിൽ നിന്നും നാല്പതുകളിലേക്ക് എത്തുമ്പോൾ പക്വത വരുന്നതോടെ അതുവരെ ഉള്ള ജീവിതത്തിൽ തങ്ങൾക്ക് നഷ്ടം വന്നു എന്നുള്ള ചിലരുടേത് എങ്കിൽ ജീവിതത്തിൽ തോന്നൽ വിവാഹേതര ബന്ധത്തിലേക്ക് കടക്കും.
കൂടാതെ തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ജീവിതത്തിൽ വലിയ പരാജയമായി മാറും. കുടുംബവും മാതാപിതാക്കളും വധുവരന്മാരുടെ സമ്മതങ്ങൾ നോക്കാതെ ഭാവി നോക്കാതെ അനുയോജ്യമല്ലാത്ത വിവാഹ ബന്ധത്തിലേക്ക് തള്ളി വിടും.
പുറത്തു നിന്ന് നോക്കുമ്പോൾ ശക്തമായ ബന്ധം ആണെന്ന് തോന്നുന്നുണ്ട് എങ്കിൽ കൂടിയും ഭാര്യ ഭർത്താക്കന്മാർക്ക് ഇടയിൽ ശക്തമായ ഒരു അടുപ്പം ഉണ്ടാകാതെ വരുകയും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്റെ പങ്കാളിയെക്കാൾ മികവുറ്റ താൻ മോഹിച്ച രീതിയിൽ ഉള്ള ആളുകളെ കാണുമ്പോൾ അവരിലേക്ക് ആകർഷണം തോന്നും.
ഇതിൽ പങ്കാളിയെക്കാൾ പണം കുറവുള്ളവരോ ജോലി നടത്താവോ പ്രായം കൂടിയവരോ വളരെ കുറഞ്ഞവരോ ഒക്കെ ആകാം. എന്നാൽ ചില വാക്കുകൾ അവരുടെ പ്രവർത്തികൾ എല്ലാം മറ്റൊരാളിലേക്ക് ആകർഷണം തോന്നും.
അതുപോലെ വിവാഹം കഴിച്ച പങ്കാളിയുടെ മരണം , അല്ലെങ്കിൽ മാറാരോഗങ്ങൾ , തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടങ്ങളും എല്ലാം പങ്കാളിയിൽ ഉള്ള വിശ്വാസം നഷ്ടമാകുകയും മറ്റൊരു ബദ്ധത്തിലേക്ക് കടക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ ഗാർഹിക ചൂഷ.ണങ്ങൾ ഉണ്ടാക്കുന്നതിൽ കൂടിയും പങ്കാളികൾ കൂടുതൽ സന്തോഷവും സ്വസ്ഥതയും തേടി പോകേണ്ടി വരുന്നു.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…