വൈദ്യുതിയുടെ സഹായം ഇല്ലാതെ വെള്ളം പമ്പ് ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടായാൽ അതിലേറെ സന്തോഷം മറ്റെന്തെങ്കിലും ഉണ്ടോ, ഗൂഗിളിൽ നിരവധി ട്രിക്കുകൾ ഉണ്ടെങ്കിൽ കൂടിയും അതിൽ ഒന്നും ഉപയോഗിച്ചാൽ താഴെ നിന്നും മുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ കഴിയില്ല.
20 ലിറ്ററിൽ പെയിന്റ് വാങ്ങുമ്പോൾ കിട്ടുന്ന കട്ടിയുള്ള ബക്കറ്റ് ആണ് ടാങ്ക് ആയി ഉപയോഗിക്കുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ഉപയോഗം ആകുന്നത് ഇരുമ്പ് ബാരൽ ആയിരിക്കും. തുടർന്ന് ബക്കറ്റിന്റെ ഇരു വശങ്ങളിലും ഹോൾ ഇടണം, താഴെ ഭാഗത്ത് ഇരുന്ന ദ്വാരത്തിന്റെ വലിപ്പം കൂടുതൽ ആയിരിക്കണം. അകത്തേക്ക് വായു സഞ്ചാരം ഇല്ലാത്ത രീതിയിൽ ആയിരിക്കണം കവർ ചെയ്യേണ്ടത്.
താഴെ ഉള്ള വീഡിയോ മുഴുവൻ ആയി കണ്ടാൽ നിങ്ങൾക്ക് സുഖമായി ചെയ്യാൻ കഴിയും എന്നാണ് യുവാവ് പറയുന്നത്, വീഡിയോ,
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…