കാറുള്ളവർക്ക് മുട്ടൻ പണിയുമായി കേന്ദ്രസർക്കാർ; അങ്കലാപ്പിൽ ജനങ്ങൾ..!!

157

എല്ലാ വീട്ടിലും ഗ്യാസ് നൽകിയ കേന്ദ്ര സർക്കാർ, ജനങ്ങളെ തിരിച്ചു പണി തരാൻ ഉള്ള ഒരുക്കത്തിൽ ആണ്. സബ് സി ഡി വെട്ടിക്കുറച്ച് വമ്പൻ ലാഭം ഉണ്ടാക്കുന്ന കേന്ദ്ര സർക്കാർ ആണ് ഇപ്പോൾ പുതിയ പണിയുമായി എത്തുന്നത്.

സ്വന്തമായി കാർ ഉള്ളവർക്ക് ഗ്യാസ് സബ് സി ഡി നൽകേണ്ട കാര്യം ഇല്ല എന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിക്കുന്ന പുതിയ നയം, ഇതിലൂടെ 30,000 കോടി രൂപയുടെ അധിക ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ഗ്യാസിനുള്ള സബ് സി ഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന രീതിയിൽ വൻ തുക വേണ്ടി വരുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ ഉയർന്ന വരുമാനക്കാർ ഗ്യാസ് സബ് സി ഡി സ്വമേധയാ ഉപേക്ഷിക്കുന്ന പദ്ധതി ആദ്യം അവതരിപ്പിച്ചു. ഇത് വൻ വിജയമായി മാറുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആധാറും എൽപിജിയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളും കൊണ്ടുവന്നു. എൽപിജി അർഹതപ്പെട്ടവനാണ് കിട്ടുന്നതെന്ന ഉറപ്പാക്കലായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് കാറുള്ളവരെ ഇപ്പോൾ സബ് സി ഡി യിൽ നിന്നും പുറത്താക്കുന്നത്.

You might also like