ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന ഇന്നലെ നടത്തിയ ആക്രമണത്തിൽ, ജെയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരർ, ഭീകരർക്ക് പരിശീലനം നൽകുന്നവർ, ആയുധ ശേഖരം എന്നിവയാണ് ഇന്ത്യൻ സേന തകർത്തെറിഞ്ഞത്.
ഫെബ്രുവരി14ന് ഇന്ത്യക്ക് മുഴുവൻ വേദന നൽകുന്ന ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നെഞ്ചു പിളർക്കുന്ന രീതിയിൽ ഇന്നലെ ഫെബ്രുവരി 26ന് രാവിലെ 3.30 മുതൽ 21 മിനിറ്റ് നീണ്ടു നിൽക്കുന്ന ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഉദ്യോഗസ്ഥനാണ്.
ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.
ഇന്ത്യൻ സൈന്യത്തിന് മേൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് എതിരെ ഏത് രീതിയിൽ വേണമെങ്കിലും ആക്രമണം നടത്താൻ കേന്ദ്രസർക്കാർ അനുമതി ലഭിച്ചതോടെ പഴുതുകൾ ഇല്ലാത്ത പ്ലാൻ തയ്യാറാക്കി സൂഷ്മമായ ആക്രമണം നടത്തുക ആയിരുന്നു ഇന്ത്യൻ വ്യോമസേന.
കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്ബ്യാര്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ കമാന്‍ഡിനാണ് ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…