മകന്റെ ആ ചോദ്യത്തിന് മുന്നിൽ തകർന്ന പ്രവാസിയായ വാപ്പ; വീഡിയോ വൈറൽ..!!

70

ദുബായ്ക്കാരനാ എന്നൊക്കെ പറയുമ്പോൾ നാട്ടിൽ ഭയങ്കര വിലയാ, ഭയങ്കര കാശുകാരൻ ആണെന്ന് ഒക്കെയാണ് എല്ലാവരും കരുതുന്നത്. ജീവിതത്തിൽ ഭൂരിഭാഗവും മണലാരണ്യത്തിൽ കഴിയുന്നവർ. കുടുംബത്തിന് വേണ്ടി ചോരയും നീരുമായി വർഷങ്ങൾ കൂടുമ്പോൾ മാത്രം വളരെ കുറച്ചു ദിനങ്ങൾ മാത്രം കുടുംബത്തോടൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ടവർ.

നാട്ടിലേക്ക് എത്തുമ്പോൾ ആഘോഷമായി എത്തുന്നവർ തിരിച്ചു പോകുമ്പോൾ മനസ്സും ജീവിതവും തകർന്നാണ് തിരിച്ചു പോകുന്നത്.

ഇപ്പോഴിതാ ഗൾഫിൽ ആടിനെ കറന്നു നാട്ടിൽ ഉള്ളവർക്കായി ജീവിക്കുന്ന ഒരച്ഛനോട് മകൻ പറയുന്ന ആവശ്യമാണ് ഒരു മിനിറ്റ് ഉള്ള ടിക്ക് ടോക്ക് വിഡിയോയിലൂടെ എത്തിയിരിക്കുകയാണ്. വീഡിയോ കാണാം

You might also like