കൂടെ വരുമോ, കളി തരുമോ, ഞെക്കണം, പിച്ചണം എന്നൊക്കെ പറയുന്നവർക്കായി; പിന്നെ കളി കഴിഞ്ഞിട്ടാണോ എന്ന് ഉളുപ്പില്ലാതെ ചോദിക്കുന്നവരോട്; ഞാൻ കളിച്ചാൽ നിനക്കൊക്കെ എന്ത്; കപട സദാചാരക്കാർക്ക് എതിരെ കിടിലൻ പോസ്റ്റുമായി നടി ജിപ്സ ബീഗം..!!

മോഡൽ, നടി എന്ന നിലയിൽ എല്ലാം തിളങ്ങി നിൽക്കുന്ന വ്യക്തി ആണ് സിംഗിൾ മദർ കൂടിയായ ജിപ്സ ബീഗം. ഏത് വിഷയത്തിൽ കൃത്യമായ മറുപടികൾ നൽകുകയും വിവാദങ്ങൾ നോക്കാതെ നിലപാടുകൾ വ്യക്തമാക്കുന്നയാൾ കൂടിയാണ് ജിപ്സ.

തന്റെ വ്യത്യസ്‍തമായ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ആരാധകർക്കിടയിൽ സംവദിക്കുകയും ചെയ്യുന്ന ആൾ കൂടിയാണ് ജിപ്സ. ഇപ്പോൾ തന്റെ പോസ്റ്റിൽ മോശം കമന്റ് ആയി എത്തിയ കപട സദാചാര വാദികൾക്ക് എതിരെ രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിക്കുന്ന ജിപ്സ. താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

ചില കാര്യങ്ങൾ നല്ലതിനല്ല എന്ന് തോന്നുന്നുവെങ്കിൽ അൽപ്പം കാത്തിരിക്കുക.. ഒരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. അത് അതിൻ്റേതായ സമയത്ത് വന്ന് ചേരുക തന്നെ ചെയ്തിരിക്കും

കുറച്ച് മുൻപ് പോസ്റ്റ് ചെയ്ത റീൽസിലെ ക്യാമറമേനോത്തി ഇതിൽ തന്നെയുണ്ട്…. നുമ്മ മലയാളികൾക്ക് കൗതുകം ലേശം കൂടുതലാണെന്നറിയാം പ്രത്യേകിച്ച് മറ്റുള്ളവരുടെ കാര്യത്തിൽ… കളി കഴിഞ്ഞിട്ടുള്ളതാണോന്ന് വരെ ഒരു ഉളുപ്പുമില്ലാതെ ചോദിച്ചു വരും ഉണ്ട്.

പിന്നെ കപട സദാചരം വിളമ്പൽ, ഉപദേശം ഉണ്ടാക്കൽ അവരോട് ഒക്കെആയി ഇനി ഇമ്മാതിരി മൂഞ്ചിയ കമെൻ്റ് ഇട്ടാൽ നിൻ്റെയൊക്കെ വീട്ടിൽ കയറി തല്ലും. തല്ലുമെന്ന് പറഞ്ഞാൽ തല്ലിയിരിക്കും.. നിൻ്റെയൊക്കെ frastration തീർക്കാൻ പറ്റിയ ഇടമല്ല എൻ്റെ account…

പിന്നെ ഞാൻ കളിച്ചാൽ നിന്നക്കൊക്കെ എന്ത്?? കളിച്ചില്ലേൽനിനക്കൊക്കെയെന്ത്???? ഒരു നേരത്തെ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചില്ലേലും ഇമ്മാതിരി പൂ….. ലെ കാര്യങ്ങൾ തിരക്കാൻ എന്താ ശുഷ്കാന്തി????

ഇനി കൂടെവരുമോ?? ഒരു കളി തരുമോ? ഞെക്കണം, പിച്ചണ o എന്നൊക്കെ പറയുന്ന ലൈം ഗിക ദാരിദ്ര്യം പിടിച്ചവന്മാരോടായി

തിരിച്ച് നീയൊക്കെ എനിക്കെന്ത് തരും??? 100 കണക്കിന് തെരുവിൽ കിടക്കുന്ന, വേർപിരിഞ്ഞ അച്ഛനമ്മമാർക്ക് ഭാരമായ അനാഥക്കുഞ്ഞുങ്ങളെയും അവരെ പഠിപ്പിക്കാനും ആർക്കും വേണ്ടാത്ത അപ്പനമ്മമാരെയും പോറ്റാനും അവരെ പാർപ്പിക്കാനും വേണ്ട സൗകര്യം നിനക്ക് ചെയ്ത് തരാൻ കഴിയുമോ??????

അതിനായി എന്നോടൊപ്പം നിൽക്കാൻ പറ്റുമോ??? അതിന് വേണ്ടുന്ന സഹായം ചെയ്യാൻ പറ്റുമോ??? പറ്റുമോ ഒരുത്തനെങ്കിലും.. ഓരോരോ നാറികൾ fake account മായി വരും നാണമില്ലാതെ ഇവൻ്റയൊക്കെ അമ്മക്ക് സ്ത്രീധനം കിട്ടിയ പോലെയാണ് ചില കമൻ്റ്സ്… കഴുവേറികൾ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago