ഒരു പാവം നിഷ്കളങ്കമായ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തര പേപ്പർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ക, ലി, ബാ എന്നീ മൂന്ന് അക്ഷരങ്ങൾ ചേർത്ത് ഒരു വാക്ക് ഉണ്ടാക്കാൻ ആവശ്യപ്പെട്ട അധ്യാപിക ക്ലാസ് ടെസ്റ്റിന് ഇട്ട ചോദ്യപ്പേപ്പറിൽ ഉത്തരമായി ആണ് കുട്ടി കബാലി എന്നു എഴുതിയത്.
കബാലി എന്നത് ഒരു പേര് മാത്രമാണ്, ഒരു വാക്കായി കണക്കാൻ കഴിയില്ല എന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത് എങ്കിലും ടീച്ചർ കുട്ടിയുടെ ഉത്തരം വെട്ടാതെ വട്ടം വരച്ച് ‘ബാലിക’ എന്നു എഴുത്തുകായിരുന്നു. ടീച്ചർ ഉദ്ദേശിക്കുന്നത് തന്നെ കുട്ടി എഴുതണോ എന്നുള്ള വാദപ്രതിവാദങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുണ്ട്.
എന്തായാലും, സൂപ്പർസ്റ്റാറിന്റെ സൂപ്പർ കഥാപാത്രം കുഞ്ഞു കുട്ടിയുടെ മനസിൽ ഇത്രയേറെ പതിഞ്ഞ സന്തോഷത്തിൽ ആണ് രജനി ആരാധകർ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…