തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരറാണി ആയിരുന്നു ഖുശ്ബു. മികച്ച വേഷങ്ങളും അതോടൊപ്പം ഗ്ളാമറിന്റെ അതിപ്രസരമുള്ള വേഷങ്ങളും ഖുശ്ബു ചെയ്തിട്ടുണ്ട്. അമ്മ അഭിനയിച്ച ചിത്രങ്ങൾ താൻ കാണാൻ കൂട്ടക്കാറില്ല എന്നാണ് ഖുശ്ബുവിന്റെ മകൾ പറയുന്നത്.
അനന്ദിത സുന്ദർ ആണ് താൻ അമ്മയുടെ ചിത്രങ്ങൾ കാണാതെ ഇരിക്കാൻ ഉള്ള കാരണങ്ങൾ വ്യക്തമാക്കിയത്. അനന്ദിത പറയുന്നത് ഇങ്ങനെ,
നിരവധി ആളുകളും കൂട്ടുകാരും അമ്മ അഭിനയിച്ച ചിത്രങ്ങളിൽ ഇഷ്ട ചിത്രം ഏതൊക്കെ എന്ന് ചോദിക്കാറുണ്ട്, പക്ഷെ അമ്മ അഭിനയിച്ച ചിത്രങ്ങൾ കാണാറില്ല എന്നാണ് ഞാൻ മറുപടി നൽകാറുണ്ട്, അതുകാരണം നിരവധി ആളുകൾ എന്നെ ചീത്ത വിളിക്കാറുണ്ട്.
ഖുശ്ബു എന്നാൽ എല്ലാവരും നടി ആയിരിക്കും എന്നാൽ എനിക്ക് അമ്മയാണ്, മുറൈമാമാൻ, മൈക്കിൾ മദന കാമരാജൻ എന്നീ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.
മൈക്കിള്‍ മദനനില്‍ അമ്മയും കമല്‍ഹാസനുമായിട്ടുളള റൊമാന്റിക് രംഗമുണ്ട്. അതു കാണുമ്പോള്‍ വല്ലാതെ ആവാറുണ്ട്. താന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ അത്. തനിയ്ക്ക് ഇതൊന്നും കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്യും. പക്ഷെ അച്ഛന്റെ ചിത്രങ്ങൾ കാണുമ്പോൾ അങ്ങനെ ഒരു ഫീൽ തോന്നാറില്ല എന്നും കേവലം ഒരു കഥാപാത്രം മാത്രമായി ആണ് തോന്നുന്നത് എന്നും അമ്മ ചെയ്യുമ്പോൾ അങ്ങനെ അല്ല എന്നും അനന്ദിത പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…